var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 3, 2010

[kudivellam] ഗോധ്രയിലെ കുഞ്ഞുങ്ങളുടെ കമ്പ്യൂട്ടര്‍ പഠന സ്വപ്നം (Campaign for Computer to Godra Children)

സ്കൂളില്‍ പുസ്തകം വാങ്ങാന്‍ പണം കണ്ടെത്താന്‍ കുട്ടിക്കട നടത്തിയ ഒരു കുഞ്ഞുമിടുക്കനുവേണ്ടി കുടിവെള്ളം ഗ്രൂപ്പ് മുഖേന വിജയകരമായി നടത്തിക കാമ്പയിനിന്റെ ആവേശത്തിലാണ് ഗോധ്രയിലെ കുഞ്ഞുങ്ങളുടെ കമ്പ്യൂട്ടര്‍ പഠന സ്വപ്നം പൂവണിക്കുന്ന യജ്ഞത്തിന് മുന്‍കൈ എടുക്കാന്‍ കുടിവെള്ളം പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നത്
ആദ്യഘട്ട പ്രതികരണം ആശാവഹമല്ല എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുമ്പോഴാണ് യു.എ.ഇയില്‍ ജോലി ചെയ്യുന്ന ബഷീര്‍ എന്ന സഹോദരന്‍ ഒരു കമ്പ്യൂട്ടറിനുള്ള പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കത്തയച്ചത്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ
വനിതകള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം കൂടി തുടങ്ങാന്‍ ലത്തീഫാ ബാനുവിന് പദ്ധതി ഉള്ളതിനാല്‍ പത്തു കമ്പ്യൂട്ടറെങ്കിലും സംഘടിപ്പിച്ചു നല്‍കാന്‍ നമുക്കാവണം. സുഹൃത്തുക്കളുടെ ഭാഗത്തു നിന്ന് അകമഴിഞ്ഞ സഹകരണം കൂടിയേ തീരൂ...
http://thelifedrink.blogspot.com/2010/06/blog-post_30.html
പ്രതീക്ഷാ പൂര്‍വം
കുടിവെള്ളം പ്രവര്‍ത്തകര്‍

No comments:

Blog Archive