Thursday, July 1, 2010
ക്രൈംബ്രാഞ്ചും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് അന്വേഷണം നടത്തി എഫ്.ഐ.ആര്‍ തയാറാക്കിയത്.
2006 ജൂണ്‍ എട്ടിനാണ് കേസിനാസ്‌പദമായ സംഭവം. പതിനഞ്ചു പേര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ സുരേഷ് ഗംഗാ പാരി എന്നൊരാളെ വധിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിനു ലഭിച്ച വെടിയുണ്ടകള്‍ പൊലീസിന്റെ തോക്കില്‍നിന്നും ഉതിര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായ രാമാനന്ദ് യാദവ്, ്രപത്യേകാന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന അഞ്ചാനി റായ് എന്നിവരടക്കം 13 പേരാണ് എഫ്.ഐ.ആറിലുള്‍പ്പെട്ടത്.
madhyam daily
No comments:
Post a Comment