Sunday, July 18, 2010
ബുര്‍ഖ നിരോധിക്കുന്നതിന് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുന്നത് അനുചിതമായിരിക്കുമെന്ന് പറഞ്ഞ മന്ത്രി സഹിഷ്ണുതയും പരസ്‌പര ബഹുമാനവും പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ നിരോധം ആശാസ്യകരമായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി.
madhyamam daily
No comments:
Post a Comment