Thursday, July 15, 2010
ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദികളായവരുമായി മേലില്‍ ഒരു സഖ്യവുമുണ്ടാകില്ലെന്നും മുസ്‌ലീം സഹോദരങ്ങളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചതിന് മാപ്പു പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്ല്യാണ്‍ സിംങ്.
madhyamam daily
No comments:
Post a Comment