Monday, November 23, 2009
ന്യൂദല്‍ഹി : ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ട് ചോര്‍ന്നതിന് ഉത്തരവാദി താനല്ലെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍. ആരാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്ന ചോദ്യത്തിന് ക്ഷുഭിതനായാണ് അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങളോട് ചോദിക്കൂ, അവര്‍ക്കെവിടെ നിന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്ന്. പോവൂ, അവരോട് ചോദിക്കൂ. ഇതുകൊണ്ട് നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്. നിങ്ങളെന്റെ വ്യക്തിത്വത്തെ വെല്ലുവിളിക്കുകയാണോ. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുക്കാന്‍ മാത്രം സ്വഭാവസ്ഥിരതയില്ലാത്തവനാണോ ഞാന്‍. പ്രതിപക്ഷ പാര്‍ട്ടികളോട് പോയി ചോദിക്കൂ, അവരെന്താണ് പറയുന്നതെന്ന്. നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യാം'. ലിബര്‍ഹാന്റെ പ്രതികരണം ഇതായിരുന്നു.
1992 ആഗസ്റ്റ് ആറിന് നടന്ന ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഇന്ന് ഒരു ദേശീയ പത്രത്തില്‍ വാര്‍ത്തയായി വന്നിരുന്നു. സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പുറത്ത് വന്നത് സഭയിലും പുറത്തും വന്‍ ഒച്ചപ്പാടിന് ഇടയാക്കിയിരിക്കുകയാണ്.
മാധ്യമം
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(98)
-
▼
November
(33)
- മകന് പിടിയിലായെങ്കില്‍ സന്തോഷം; അവന്റെ പിറകിലുള്ള...
- ലിബര്‍ഹാന്‍ ചോര്‍ച്ച: സഭകള്‍ പ്രക്ഷുബ്ധമായി
- ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം; റിപ്പോര്‍ട്ട് ഉടന്‍...
- പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്...
- കുറ്റവാളികളെ ശിക്ഷിക്കൂ: മുസ്ലിം നേതാക്കള്‍
- 'കല്യാണ്‍സിങ്ങിന് എല്ലാം അറിയാമായിരുന്നു'
- അയോധ്യാ രാഷ്ട്രീയവും ലിബര്‍ഹാന്‍ കമീഷനും
- ലിബര്‍ഹാന്‍ കണ്ടെത്തിയത് പണ്ടേ അറിഞ്ഞ സത്യം
- ബാബരി തകര്‍ച്ച ആസൂത്രിതം വാജ്പേയി, അദ്വാനി, ജോഷി പ...
- ഭഗല്‍പൂര്‍ കലാപബാധിതര്‍ക്ക് 30 കോടിയുടെ നഷ്ടപരിഹാരം
- ഇറങ്ങിപ്പോയത് ഇസ്ലാമിനും സൌദിക്കുമെതിരായ ദുരാരോപണം...
- റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ക്ഷുഭിതനായി ജസ്റ്റിസ് ...
- ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ബി.ജെ.പി നേതാക്കള്ക്ക...
- ഭീകരാക്രമണ വാര്‍ത്ത: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വ...
- രാഷ്ട്രപതിയുടെ ചടങ്ങില്‍നിന്ന് സൌദി അംബാസഡര്‍ ഇറങ്...
- ബൂലോഗ കാരുണ്യം: കാരുണ്യമനസ്സുകളുടെ കനിവിനായ്
- ഗര്‍ഭ നിരോധ ഗുളികകള്‍
- മര്‍വ വധം: പ്രതിക്ക് ആജീവനാന്ത തടവ്
- സനാതന്‍ സന്‍സ്ത രാജ്യത്തിന് തന്നെ ഭീഷണി
- ഇനിയെങ്കിലും നിര്‍ത്തരുതോ കുല്സിത പ്രചാരണം?
- 'ലൌ ജിഹാദ്' പ്രവര്‍ത്തനമില്ല: ഡി.ജി.പി
- കണ്ണൂര്‍ സംഭവങ്ങള്‍ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ല...
- ലവ് ജിഹാദ് കോടതി ഒരു നിഗമനത്തിലും എത്തിയിട്ടില്ല...
- ലവ് ജിഹാദ്: പൂര്‍ണ തെളിവുകള്‍ ഇല്ലെന്ന് ഡി.ജി.പി
- കോടതിയുടെ `ലൗ ജിഹാദ്', വാരികയുടേതും
- വെള്ളാപ്പള്ളിയുടെ ജിഹാദ്, സഭയുടേതും
- മലയാള കവിതയുമായി ഹന്നാ യാസിര്‍ - VidoEmo - Emotion...
- യാസിര്‍ വധം: വെറുതെവിട്ട ആറു പ്രതികള്‍ക്ക് ജീവപര്യ...
- ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ അനാസ്ഥയുടെ ബാക്കിപത്രം
- പിതാവ് ഉപേക്ഷിച്ചു, ദൈവം രക്ഷിച്ചു
- അഫ്ഗാന് ദൗത്യം പരാജയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
- ചങ്ങാതിമാര്‍ തിരക്കുകൂട്ടി; മരണക്കയത്തിലേക്ക്
- തോണി മറിഞ്ഞ് എട്ടു വിദ്യാര്‍ഥികള്‍ മരിച്ചു
-
▼
November
(33)
No comments:
Post a Comment