Sunday, June 6, 2010
ശ്രീനഗര്‍: കഅ്ബാ ശരീഫിനെ നിന്ദിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ചില ഉല്പന്നങ്ങളുടെ മേല്‍ പതിച്ചതിനെതിരെ കശ്മീരില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ 15 യുവാക്കള്‍ക്ക് പരിക്കേറ്റു.
പ്രതിഷേധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും പുകബോംബുകളും പ്രയോഗിച്ചതിനെ തുടര്‍ന്നാണിത്. പൊലീസിനുനേരെ കല്ലേറുമുണ്ടായി. രണ്ടാം ദിവസത്തിലേക്കു കടന്ന പ്രക്ഷോഭം നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുകയാണ്. അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ജനങ്ങളോടഭ്യര്‍ഥിച്ചു.
madhyamam
var addthis_config =
{
data_track_addressbar: true,
data_track_addressbar_paths: [
"/blog/posts/*",
"/faq/*"
]
}
Subscribe to:
Post Comments (Atom)
Blog Archive
-
▼
2010
(201)
-
▼
June
(11)
- ന്യൂനപക്ഷങ്ങള്‍ കൈവിട്ട സി.പി.എമ്മിന് ഹിന്ദുത്വ പ്...
- മമതയുടെ അട്ടിമറി വിജയം
- ഹജ്ജ്: താമസത്തിന് കൂടുതല്‍ തുകയാകും
- കഅ്ബാ നിന്ദക്കെതിരെ കശ്മീരില്‍ പ്രക്ഷോഭം; 15 പേര്...
- വ്യാജ ഏറ്റുമുട്ടല്‍: രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെ...
- കേസിന്റെ നാള്‍വഴി
- ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം
- തക്കശിക്ഷ തന്നെ രക്ഷ
- സോളിഡാരിറ്റി വേട്ടക്ക് പിന്നില്‍ മാഫിയാ താല്പര്യങ...
- ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ...
- അലങ്കാരം
-
▼
June
(11)
No comments:
Post a Comment