var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, October 21, 2008

Sunday, October 19, 2008

മനു സന്യാസിയോട്

അതിവദാംസ്തിതിക്ഷേമത നാവമന്യേതകഞ്ചന
നചേമന്ദേഹമാശ്രിത്യവൈരം കുര്വ്വീതകേനചില്‍

[ ഒരുത്തന്‍ അക്രമമായി അതിക്ഷേപിച്ചാല്‍ അത് സഹിക്കണം. ഒരുത്തനെയും അധിക്ഷേപിക്കരുത്. അനിത്യമായും, രോഗത്തിനിരിപ്പിടമായും, ഇരിക്കുന്ന ഈ ദേഹസംബന്ധമായി ഒരുത്തനോടും വിരോധം ഭാവിക്കരുത്]

[മനുസ്മ്രിതി. ൬ : ൪൭]

മുസ്ലിംകള്‍ അകലുന്നുവെന്ന് ക.പി.സി.സി. ന്വൂനപക്ഷ സെല്‍

ജാമിഅ: ജൂഡിഷ്യല്‍ അന്വേഷണ ആവശ്യം വീണ്ടും

ഒറീസയില്‍ നടക്കുന്നത് വംശ ഹത്യ : പു.ക.സ

യുവാവിനെ പിടികൂടാന്‍ പോലീസ് ശ്രമം: ജാമിഅ നഗറില്‍ സംഘര്‍ഷം

പള്ളിയാക്രമണം: മുന്‍ മനേജിംഗ് കമ്മറ്റിയംഗം അറസ്റ്റില്‍

ആശങ്കയില്‍ നിന്ന് കേരളവും ഒഴിവല്ല

കേരളമേ ഉറക്കമെഴുന്നേല്‍ക്കുക

Saturday, October 11, 2008

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍ [നാല്]

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍ [രണ്ട്]

Madhyamam

ലക്ഷ്മണാനന്ദ വധം: മാവോയിസ്റ്റ് പങ്ക് പോലീസ് സ്ഥിരീകരിച്ചു

Madhyamam

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍ [മൂന്ന്]

അദ്വാനിയുടെ അദ്ധ്യക്ഷതയില്‍ ഹിന്ദു - ക്രിസ്ത്യന്‍ ചര്‍ച്ച:ഒറീസയില്‍ വി.എച്ച്. പി. ഗ്രാമം പുനര്‍ നിര്‍മ്മിക്കും

ജപ്പാനിലും തകര്‍ച്ച

ഇന്ത്യയും ഉലയുന്നു

::: madhyamam daily :::

ഹിന്ദുത്വം പുനര്‍നിര് വചിക്കപ്പെടുമ്പോള്‍

Madhyamam

യു.എസ്. സാമ്പ‍ത്തിക പ്രതിസന്ധി: കുടിയേറ്റക്കാര്‍ മാരക പിരിമുറുക്കത്തില്‍

Madhyamam

തര്‍ക്കം തീരാതെ തെളിവ് തേടി സര്‍ക്കാര്‍

Madhyamam

വര്‍ഗ്ഗീയ ഭ്രാന്ത്: ഇന്ത്യ നാണം കെടൂന്നു- എം. ജെ. അക്ബര്‍

Madhyamam

ന്യൂനപക്ഷങ്ങള്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ ഒരീസ്സാ സര്‍ക്കാര്‍ ശ്രമിക്കുന്നു - പി.സി. തോമസ്

Madhyamam

നിരോധിക്കാന്‍ ബജ്രംഗ് ദളിന്റെ വെല്ലുവിളി

Madhyamam

ധര്‍മ്മ സങ്കടങ്ങള്‍ - കാസിം ഇരിക്കൂര്‍

തീവ്ര വാദത്തെ മതത്തിന്നു മേല്‍ കെട്ടി വെക്കരുത് - കുവൈത്

കൂടെ കഴിയുന്നവള്‍ ഇനി ഭാര്യ

Wife, Woman, Maharashtra, Live-in, Law, Mumbai, ഭാര്യ, സ്‌ത്രീ, മഹാരാഷ്ട�

Friday, October 10, 2008

ബജ്രംഗ് ദള്‍ ഭീകര സംഘടനയെന്ന് കേന്ദ്രം

National News Headlines in malayalam - Yahoo! malayalam News

ഇലാഹിയാ കോളേജ്, തിരൂര്‍ക്കാട്

ദക്ഷിണേന്ത്യയിലെ പ്രശസ്തമായൊരു ഇസ്ലാമിയ്യാ കലാലയമാണ്‍ തിരൂര്‍ക്കാട് ഇലാഹിയ കോളേജ്. മത - ഭൗതികവിജ്ഞാനീയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് ആധുനിക യുഗത്തിന്ന് ഉപകാരപ്രദമായ ഇസ്ലാമിക പ്രബോധകരെ വാര്‍ത്തെടുക്കുകയെന്ന മഹനീയ ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ മഹത്തായ സ്ഥാപനം അര നൂറ്റാണ്ടിലധികമായി അതിന്റെ മഹത്തായ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി അശ്രാന്തം യത്നിച്ചു കൊണ്ടിരിക്കുകയാണ്‍.

പ്സസ്ടു കോഴ്സ്

ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്റെ (കേരള) കീഴില്‍ പ്രൈവറ്റായി രണ്ടു വര്‍ഷ പ്ലസ്റ്റു (ഹുമാനിറ്റീസ് ആന്റ് കൊമേഴ്സ്) കോഴ്സിലേക്ക് എസ്. എസ്. എല്‍. സി പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു. കലിക്കറ്റ് യൂനിവേഴ്സിറ്റി യില്‍ നിന്നും ബിരുദം നേടി മുപ്പത്തൊന്നു ബേച്ചുകള്‍ ഇതിനകം കോഴ്സുകള്‍ പൂര്‍ത്തിയാക്കി, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു വരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള് ഇസ്ലാമിക പ്രവര്‍ത്തകനായകരില്‍ പലരും സ്ഥാപനത്തിന്റെ സന്തതികളാണ്‍

ദഅവാ ആന്റ് ഉസൂലുദ്ദീന്‍ കോഴ്സ്

ഖുര്‍ ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഉസൂലുല്‍ ഹദീസ്, ഉലൂമുല്‍ ഖുര്‍ ആന്‍, അറബി സാഹിത്യം, ഇംഗ്ലീഷ്, ഉര്‍ദു, ആധുനിക യുഗത്തിലെ ആദര്‍ശ പ്രസ്ഥാനങ്ങള്‍, ചരിത്രം, മലയാള സാഹിത്യം തുടങ്ങി പ്രബോധകര്‍ക്കാവശ്യമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറക്കിയ സിലബസ്സാണ്‍ ഇവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ കലിക്കറ്റ് യൂനിവേഴ്സിറ്റി അഫ്ദലുല്‍ ഉലമാ കോഴ്സ് എഴുതാനും വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നു. യോഗരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നു.

ബി. എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍/ ബി. കോം

ഇസ്ലാമിക വിജ്ഞാന രംഗത്ത് അവഗാഹം നേടിയ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടായിരം - രണ്ടായിരത്തൊന്ന് അധ്യായന വര്‍ഷം മുതല്‍ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ കോഴ്സ് സ്ഥപനത്തില്‍ നടത്തിവരുന്നു. പ്ലസ്റ്റു/ വി.എച്. സി പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു.

ബി.കോം. [കോ-ഓപ്പറേഷന്‍]

രണ്ടായിരത്തിഏഴ് - രണ്ടായിരത്തെട്ട് വര്‍ഷം മുതല്‍ കലിക്കറ്റ് യൂനിവേഴ്സിറ്റി യുടെ സിലബസ്സനുസരിച്ചുള്ള് പാഠ്യ പദ്ധതിയോടെ ബി.കോം. [കോ-ഓപ്പറേഷന്‍] കോഴ്സ് ആരംഭിച്ചു.

എം. എ അറബിക്

ഇസ്ലാമിക വിജ്ഞാന രംഗത്ത് അവഗാഹം നേടിയ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ , പ്രഗല്‍ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ , രണ്ടായിരം - രണ്ടായിരത്തൊന്ന് അധ്യായന വര്‍ഷം മുതല്‍ എം. എ.അറബിക് കോഴ്സ് സ്ഥപനത്തില്‍ നടത്തിവരുന്നു.

തഹ്ഫീദുല്‍ ഖുര്‍ ആന്‍ മദ്രസ്സ

നാലാം ക്ലാസ്സ് പസ്സാഅയ സമര്‍ത്ഥരായ ആണ്‍കുട്ടികള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ട് ഖുര്‍ ആന്‍ മുഴുവന്‍ മനപാഠമാക്കുവാനും ശേഷം മൂന്നു വര്‍ഷം കൊണ്ട് എസ്.എസ്. എല്‍. സി പരീക്ഷയെഴുതു വാനും സാധിക്കത്തക്ക വിധം തയ്യാറാക്കിയ ഒരു കോഴ്സ്സാണിത്. ഇതിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ, എല്ലാ ചെലവുകളും സൗജന്യമാണ്‍.

ബോര്‍ഡിംഗ് മദ്രസ്സ

സ്കൂള്‍ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു. അടുത്തുള്ള ഹൈസ്കൂളില്‍ ചേര്‍ന്നു പഠിക്കാനും അതോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് മദ്രസ്സാ പഠനം നടത്താനും ഈ സ്ത്ഥാപനം മുഖേന കഴിയുന്നു. സ്കൂള്‍ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. ഖുര്‍ ആന്‍, ഹദീസ്, ഇസ്ലാമിക ചരിത്രം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ സാമാന്യ പരിജ്ഞാനവും ശിക്ഷണവും നേടുവാന്‍ ഈ സ്ഥാപനം കഴിവ് നല്‍കുന്നു.

കമ്പ്യൂട്ടര്‍ സെന്റര്‍

സ്ഥാപനത്തിന്റെ കീഴില്‍ നടത്തപ്പെടുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ വെച്ച് ഹൈസ്കൂള്‍, കോളേജ് വിദ്യ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും നല്‍കി വരുന്നു.


ഇലാഹിയാ കോളേജ്
തിരൂര്‍ക്കാട്. (പോസ്റ്റ്)
മലപ്പുറം ജില്ല. കേരള

Monday, October 6, 2008

ഏറ്റുമുട്ടലുകളും മാധ്യമങ്ങളും

ബജ്റംഗ് ദളിനെ നിരോധിക്കണം - ന്യൂനപക്ഷ കമ്മീഷന്‍

ഒറീസ്സ അക്രമം ന്യായീകരിച്ച് വി.എച്ച്. പി

ചാനലുകള്‍ കണ്ട കേരളം

ആ കുത്തുകള്‍ ഒന്ന് കൂട്ടി യോജിപ്പിക്കാം

ന്യായാധിപന്റെ രാഷ്ട്രീയം

ഭീകര വേട്ടയിലെ ഇരട്ടത്താപ്പുകള്‍

ഒരിക്കല്‍ കൂടി നിയമം പരാജയപ്പെടൂന്നു

നാനാവതി പിന്നെ എങ്ങനെ എഴുമെന്നാണ്‍ നിങ്ങള്‍ വിചാരിച്ചത്?

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍

Madhyamam

മാധ്യമങ്ങള്‍ പുനര്‍ വിചിന്തനം നടത്തുമോ?

മുസ്ലിം സമുദായം സുരക്ഷിതര്‍ - ദീക്ഷിത്

National News Headlines in malayalam - Yahoo! malayalam News

Sunday, September 28, 2008

Saturday, September 27, 2008

പ്രപഞ്ച അറ്റത്ത് താര സ്ഫോടനമെന്ന് നാസ

Madhyamam

സഹോദരന്റെ മ്രുതദേഅഹവും കാത്ത് റ്ഗീബ്

ആതിഫ് നല്ലവനെന്ന് സുഹ്ര്ത്തുക്കള്‍

Madhyamam

ആതിഫ് ഒരു മാസം മുമ്പേ പോലീസിന്ന് തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു

Madhyamam

പള്ളികള്‍ക്ക് നേരെ ആക്രമണം: ബ്ജ്രംഗ് ദ്ല് നേതാവ് അറസ്റ്റില്‍

Madhyamam

ആരാണ്‍ സൂത്രധാരന്‍?

Madhyamam

പോലീസ് കഥകള്‍ പലത്, പൊരുത്തക്കേട് ബാക്കി

Madhyamam

പിടിയിലായത് മിടുക്കരായ വിദ്യാര്‍ത്ഥികള്‍

Madhyamam

ജൂഡിഷല്‍ അന്വേഷണം വേണം - മുസ്ലിം സംഘടനകള്‍

Madhyamam

ആരാണ്‍ ഭീകരന്‍? ടീസ്റ്റ

Madhyamam

ശര്‍മക്ക് വെടിയേറ്റത് പിന്നില്‍ നിന്ന്

Madhyamam

റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്നു പ്രതിപക്ഷം

ഭീകരത തടയാന്‍ അസാധാരണ നിയമം വേണ്ട

Madhyamam

ഏറ്റു മുട്ടല്‍ ദുരൂഹത ഏറുന്നു

Madhyamam

പതിനേഴുകാരനഅയ സഹോദരനെ എന്തിന്ന് കൊന്നു?

Madhyamam

കോണ്‍ഗ്രസ്സും മുസ്ലിംകളെ വേട്ടയാടുമ്പോള്‍

Madhyamam

ഏറ്റുമുട്ടല്‍ കൊല: ദുരൂഹതകള്‍ മാറ്റണം

Madhyamam

മറ്റ് സമിതികള്‍ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം

നനാവതി കോണ്‍ഗ്രസ്സാണ്‍, അയാള്‍ക്ക് പണം മതി

ഇതിലും ഭേദം ഹണ്ടര്‍

ഇറാന്റെ ആണവ പദ്ധതി തകര്‍ക്കാന്‍ ഇസ്രേല്‍ അപ്രാപ്തം- മുന്‍. യു. എസ്. ജനറല്‍

Madhyamam

എതിരാളികള്‍ മാപ്പ് പറയണമെന്ന് മോഡി

::: madhyamam daily :::

അമേരിക്കന്‍ പ്രതിസന്ധി അതീവ ഗുരുതരം - ബുഷ്

Madhyamam

ദല്‍ഹി പോലീസിന്ന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

മോഡിക്ക് തലോടല്‍

Madhyamam

ഏറ്റുമുട്ടല്‍: ദല്‍ഹിയില്‍ മുസ്ലിം സംഘടനകള്‍ പ്രതിശേധ മാര്‍ച്ച് നടത്തി

സ്വവര്‍ഗ്ഗ രതിയെപ്പറ്റി സര്‍ക്കാരിന്ന് രണ്ടഭിപ്രായങ്ങള്‍

Madhyamam

ഖൈര്‍ലാന്‍‍ജി ശുഭസൂചകമായ വിധി

Madhyamam

മോഡിക്ക് വേണ്ടിയൊരു കണ്ടെത്തല്‍

Madhyamam

ആഭ്യന്തര സുരക്ഷിതത്വവും പോട്ടാ നിയമവും

Madhyamam

ഭീകര വേട്ടയിലെ ഉത്തരമില്ലാ ചോദ്യങ്ങള്‍

Madhyamam

Thursday, September 18, 2008

http://www.youtubeislam.com/video/4592/Mercy-and-Mercies-Rahma-wa-Rahamat-by-little-boy-lecture
http://www.youtubeislam.com/video/4550/Ramadan-Reminders-Episode-6-by-Sheikh-Yusuf-Estes

ബോമ്പ് പരീക്ഷിച്ചാല്‍‍ കരാറില്ല. അമേരിക്ക

Madhyamam

Wednesday, September 17, 2008

1. SANICHAR WALE

Mohd. Abdul Hai

It seems the fishes were also determined in their course of action. Every Saturday they would come in thousands over surface of the sea. Anyone could capture them without the help of a net. On other days of the week they would not be seen anywhere. One would feel as if this portion of sea had no fishes. Of course, a strange phenomenon.

But something strange happens only when it has no meaning and purpose. This action of fishes used to take place with the will of Allah. He willed them likewise. In fact, there lived a nation near sea, which had requested for a day exclusively meant for worship. This particular day was Saturday called Sabbath for them. Allah had selected this day for them and asked them to remain busy in His worship the whole day, and would not do any otherworldly work. As the fishing happened to be their profession, they were also prohibited from doing so on this particular day.

As long as they remain steadfast and righteous, they kept themselves busy in His worship and prayers the whole day on Saturday. They would not go for any other work, even hunting and fishing which was their profession. Gradually degradation crept into their life. They began to transgress and disobey his orders. They would not differentiate between halal and haram; became slaves of their personal wishes. Greed, selfishness, and love for wealth made them arrogant and transgressors. Ultimately, they even would not hold the sanctity and respect of Sabbath. Above all, observing prayers on this particular day became a burden for them. And even if they performed prayers against their will, they would do so out of fear of their elders or merely as a ritual and tradition of their forefathers.

Allah is above everything in the Universe. He does not require any gains out of such acts. He does not derive any gain from His obedience or disobedience. No prayers worship, Ibadath and namaz can lesson His stature or add anything to His Greatness. Instead, prayers and ibadath which we perform and the Divine orders which we obey benefits ourselves. In so doing we make our life worth-living according to the tenets and orders of Allah. And we make our place in the company and society of good people. Moreover, the way we adopt in our life is made easy by observing the Divine guidance-and this is what Allah Wills.

If we do something good and righteous, it would be easy for us to tread a right path leading to totally virtuous life. Similarly, if we do anything bad and adopt bad habits, we will be attracted to further evils and deeds. Gradually, a man doing evil deeds get himself in entangled in many more evils. Those who decide to give up further evil deeds after doing one, thinking that they would become righteous afterwards, adopt another evil rather easily, and will rest content on wishing to adopt Right Path. Thus evils creep very easily in their life. In the end they become so much entangled with evils that they go far away from Right Path.

Same was the case with the people of Sabbath. After gradually giving up the righteous life, they adopted all evils and made life hell for themselves. On every step they transgressed the Divine orders, and entangled themselves in vices. Therefore, with the Will of Allah, fishes in thousands used to come up on surface of the sea on every Saturday. And it was sin for them to do fishing on this day. But those who had become transgressors and arrogant, decided to fishing on this particularly day. Thus they added another and last evil to an already long list, and made themselves target of Allah’s wrath.

Such was the intensity of the transgression that it looked as if the whole community had turned into disbelievers. Righteous people were not to be seen. Evil was rampant everywhere. No life was free from the disobedience of Allah and oppression. Despite all this there were some people who were still on Right Path. Their life was free from evils that had gripped others.

There were two types of good people among them. There were some who had become quite hopeless about the reform and welfare of their fellow citizens. They were of the opinion that any kind of reformative step would not help in any way in changing their life, as they would not heed to any wise counsel. Since they were on Right Path and remained steadfast in their righteousness, they observed the sanctity of Sabbath, and remained busy in prayers the whole day on Sabbath, therefore kept themselves aloof from the rest of the wrong-doers. Another section of the good people not only remained steadfast and adhered to the Right Path, but also would not tolerate the suffering of their brethren. They were pained to see the plight of wrong-doors; and were afraid of the ultimate result of their evil deeds. They were not content with their own well-being and righteousness nor they would pray for their own salvation. But they would exhort the wrong-doers to come to the Right Path. They would remind them of the wrong deeds they had been committing, check them from their misdeeds and warn them of the wrath of Allah.

But the evil deeds were so much dear to the people that they would not listen to any wise counsel or anything that was against their will and wishes and personal desires. Rather they would turn against their brethren who used to show them the Right Path.

Sometime the first group in irritation would say to the other group of good people to stop preaching among the wrong-doors and transgressors as they were not going to relent. Since the wrong-doers were not accepting their counsels there was no use of wasting time and energy on such an adamant people. They would say: “Why do ye preach to a people whom Allah will destroy or visit with a terrible punishment.

How simple and understandable was the advice! Everybody knows that a patient, who refuses to respond to the medical treatment, there is no point in giving him one medicine after another. And a patient who is already dying, and instead of taking medicine abuses the doctor, there is no use trying to save him. But that was not the case with the wrong-doers and preachers then.

The preachers replied that “we have our duty to do. What will we do when Allah will ask us on the Day of Judgment as to what we did on seeing some evils spread on earth?” So they were preaching them good tidings. And “to discharge our duty to your Lord, and perchance they may fear Him”, was their confident reply.

How true was their reply. No one is powerful enough to banish evils from the society; it is in the hands of none. And nobody is responsible for stopping such things. Even the prophets, messengers and apostles had no responsibility and power to stop the evils from spreading. However, everyone is accountable to God to an extent that to the best of his knowledge, intention and power he tried to banish evils. Or whether he could not stop them altogether. The last Prophet of Allah- Hazrat Muhammad (peace be upon him) - has said that if one sees any evil anywhere in the world he should stop it by his hand. If he is unable to do so he should do it by tongue. And even if he cannot raise his voice in stopping evil he should take in his heart that the evils is evil- and that is weakest stage if iman (faith),

However, it is only Allah who knows the inner self of a man. And it is He Who know about the future. None else in the Universe has such power and wisdom. Therefore, nobody know that those who are opposing the right (haq) or are its arch enemies today, would turn towards it and come into its fold tomorrow. One who is guided by Allah to the Right Path should thank Him for this by his actions and good deeds. Not only that. He should practice the Divine guidance for himself and then preach it to others to follow the Right Path so that they may be saved from the trials and tribulations they may suffer. Highest purpose of one’s life is to obey the Divine guidance and make others do the same.

Now come to the situation in the city of wrong-doers. They were adamant in their stand. They were not going to listen to any preaching. They refused to accept any good and wise counsel. Above all they forgot all the previous good tidings which were given to them, and continued to live a life full of misdeeds. Ultimately the time came when the wrath of Allah was to fall on them. They were punished. But these who did good deeds and called others to the Right Path throughout their life were saved. And those who did good deeds but remained sectarian and aloof from the rest of the people were also not spared. Allah says of their condition: “… they transgressed in the matter of the Sabbath. For on the day of their Sabbath their fishes did come to them, openly holding up their heads, but on the day they had no Sabbath, they did not come; them did We make a trial of them, for they were given to transgression.

“When they disregarded the warnings that have been given them, we rescued those who forbade evil; but we visited the wrong-doers with a grievous punishment, because they were given to transgression.”

It is a permanent law of God that He gives long rope to the wrong-doers and disbelievers. They are left free to the extent they repent over their misdeeds and return to the Right Path. Even if there is a slight chance of their coming back to the fold they are not touched. But when they become adamant and arrogant in their acts of transgression, smaller punishment and penalties are given to them in the beginning so that they may awake from the slumber of darkness. Some time such punishments are to forewarn them of the bigger penalties and wraths. But when people start thinking that such things are a passing phase of natural calamities of just incidents or ups and downs according to a changing weather or something like that, then Allah visits with grievous punishments only to be seen by others for drawing a lesson from it.

Same thing happened with the people of Sabbath. No wise counsel could open their ears and eyes; no preaching could budge them from their misdeeds; no voice could awaken them from deep slumber. And even the small penalties and warning could not make them relent. Ultimately Allah decided their fate. Their faces were disfigured, destroyed and they were turned into apes and monkeys. And within three days they died in humiliation. Allah says: “When in their insolence they transgressed (all) prohibitions, we said to them: ‘Be ye apes, despised and rejected’.”

You may wonder as to how a man can be turned into apes and monkeys. No doubts, it is a strange phenomenon but not impossible or impracticable for Allah Who is All-Powerful Creator, Master and Sustainer of this universe. It is but a very small thing for Him. Everything happens when He Wills.

It may be for your information that long ago there was a very wise man, a doctor, His name was Zakaria Razi. He had done research on leprosy. He says that in the extreme cases of leprosy blood in a man’s body becomes poisonous and parts of his body begin to shrink. This leads to the disfiguring of the entire body. Ultimately, the man looks like an ape or a monkey. And this is the last stage of the disease which leads to death. Truly there are hundreds of forms of punishment and penalties from Allah. There are many disease which were not to be found in the ancient times. And who knows how many diseases were in those times which are not known now. However, forms and shapes of His punishment change from time to time. But His law of punishment never changes. One has to get punishment for wrong-doing, disbelieving and transgression notwithstanding the form the punishment.

Now you read the fate of the people of the Sabbath. Allah has mentioned this in the Qur’an not only for reading it, but to draw a lesson from it. Let us think over the lesson we can draw from it:

(1) The more you do wrong deeds the more you will draw closer to them and get yourself entangled in the net of evils. The evils deeds will lead astray.

(2) If Allah has bestowed His favour and showered His blessing on you and guided you to Right Path, it is not enough to stick to it all alone and keep aloof. It becomes your duty to preach it to others besides practicing it yourself. Those who do not do so will have to be accountable before Allah for this lapse.

(3) Do not call people to the Right Path in the hope that they would listen to you only. Make it a point that your wise counsel is accepted. In case they pay no heed to your call, do not get disheartened. It is your duty which you are doing only for Allah. From the beginning till the end you will have to continue your efforts.

(4) There is only one way to save you from the punishment of Allah in this world and in the Hereafter. And that is to remain steadfast in your Iman (faith), total submission to God, and calling others for His obedience only.

തീക്കുണ്ഠം വിഴുങ്ങിയ രജനിയുടെ തേങ്ങല്‍

Madhyamam

ആതുര സേവനത്തിന്നെത്തിയവരും ആക്രമണത്തിന്റെ ഇരകള്‍

Madhyamam

യു. എസ്. പ്രതിസന്ധി നല്‍കുന്ന പാഠം

Madhyamam

Sunday, September 7, 2008

Friday, September 5, 2008

Wednesday, July 16, 2008

Thursday, June 19, 2008

പ്രായോഗിക ജീവിത വിജയത്തിന്ന് പത്ത് നിര്‍ദ്ദേശങ്ങള്‍. ൨

അഹ്മദ് അമീന്‍

൨. വ്യവസ്ഥാപിത ചിന്ത ശീലിക്കുക.
പരിവര്‍ത്തനോന്മുകവും വ്യത്യസ്ത്വുമായ ജീവിത മേഖലകളേ അഭിമുകീകരിക്കുന്നതിന്നുള്ളാ സുപ്രധാനമായൊരു ആയുമാണ്‍ വ്യവസ്ഥാപിത ചിന്ത. വായനയിലൂടെ ആര്‍ജ്ജിച്ച അറിവിനേക്കാള്‍ , ജീവിതത്തേ അഭിമുകീകരിക്കുന്ന വ്യക്തിക്ക് കൂടുതല്‍ പ്രയോജനകരമായൊരു കാര്യമാണ്‍ പ്രശ്ന ഹേതുക്കള്‍ മനസ്സിലാക്കാനുപയുക്തമായ വ്യവസ്ഥാപിത ചിന്ത.

൩. ജീവിതത്തെ, സന്തോഷത്തോടും ശുഭാപ്തി വിശ്വാസത്തോടും കൂടി അഭിമുകീകരിക്കുക.
ശുഭാപ്തി വിശ്വാസം മുന്നോട്ട് പോകാന്‍ വ്യക്തിക്കു പ്രചോദനമേകുന്നു. വിശമതകള്‍ ലഘൂകരിക്കുന്നു. ജീവിത വിജയം കാംക്ഷിക്കുന്നയാള്‍, പുഞ്ചിരിയോടും സംത്രിപ്തിയോടും കൂടി അതിനെ കാണണം. നന്മ പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം തന്റെ തൊഴിലിനെ അഭിമുകീകരിക്കുന്നത്. ഈ ജീവിതത്തില്‍ ധാരളമുള്ള സുന്ദര വശങ്ങള്‍ക്ക് നേരെ അയാള്‍ കണ്ണടക്കുകയോ അവഗണിക്കുകയോ അരുത്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ അഭിമുകീകരിക്കുമ്പോള്‍ അതിലെ വിശമതകളെ അതിജയിക്കാന്‍ കഴിയുന്നു.

൪. ജന വികാരങ്ങളില്‍ പങ്കാളിയാകുക.
ഈ പങ്കാളിത്തം വളരെ പ്രാധാന്യമര്‍ഹിക്കുന്നതത്രെ. ഇതരരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചു കേട്ട് അവയുടെ നിവാരണത്തില്‍ പങ്കാളിത്തം വഹിക്കുക, അവരുടെ ദുഖത്തില്‍ ദുഖിക്കുകയും അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുകയും ചെയ്യുക, വ്യത്യസ്ഥ അവസ്ഥകളില്‍ നല്ല നിലയില്‍ അവരോട് വര്‍ത്തിക്കുക, എപ്പോഴും താന്‍ അവരോടൊപ്പമാണെന്നു കരുതുക എന്നീ കാര്യങ്ങളിലൂടേ ഐട്ഃഊണ്ടാകുന്നു.

Sunday, June 15, 2008

പ്രായോഗിക ജീവിത വിജയത്തിന്ന് പത്ത് നിര്‍ദ്ദേശങ്ങള്‍.

വ്യക്തിയുടെ പ്രായോഗിക ജീവിതത്തിന്ന് സുപ്രധാനമായൊരു പ്രാധാന്യമാണ്‍ കല്പിക്കപ്പെടുന്നത്. കാരണം, സ്വന്തം പ്രവര്‍ത്തനത്തിലും തൊഴിലിലും വിജയമാണല്ലൊ അവന്‍ പ്രതീക്ഷിക്കുന്നത്. ആളുകള്‍ക്കിടയില്‍ താന്‍ സ്വീകാര്യനും സ്നേഹിക്കപ്പടുന്നവനുമാകണമെന്നവന്‍ ആഗ്രഹിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ളവനായിത്തീരണം താനെന്നവന്‍ അഭിലഷിക്കുന്നു. പ്രായോഗിക ജീവിതത്തില്‍ വിജയം വരിക്കുക അത്ര സുഗമമല്ല. ഈ ലേഖനത്തില്‍ പത്ത് നിര്‍ദ്ദേശങ്ങള്‍ നാം അവതരിപ്പിക്കുകയാണ്‍. വിദ്യാര്ത്ഥിയായ നിങ്ങള്‍ക്ക് , സ്കൂളോ, കോളേജോ വിട്ട ശേഷം, ഭാവി ജീവിതത്തില്‍ ഇവ പ്രയോജനപ്പെട്ടേക്കാം.



൧. സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക.

സ്വന്റം ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കുക വഴി വ്യക്തിക്ക് കൂടുതല്‍ സ്വയം മനസ്സിലാക്കാന്‍ കഴിയുന്നു. തദ്വാരാ, ശക്തിയുടെ വശങ്ങള്‍ വളര്‍ത്താനും ദൗര്‍ബല്യങ്ങളില്‍ നിന്നു മുക്തനാകാനും അയാള്‍ക്കു ശ്രമിക്കാമല്ലോ. പ്രായോഗിക ജീവിതത്തില്‍ താന്‍ അഭിമുകീകരിക്കുന്ന പ്രശ്നങ്ങളിലൂടെ വ്യക്തിക്കു സ്വയം മനസ്സിലാക്കാന്‍ സാധീക്കുന്നു. ഈ പ്രശ്നങ്ങളും വിശമതകളുമെല്ലാം മറ്റാരെങ്കിലും ഉണ്ടാക്കിയതാണെന്നു സംശയിക്കാതെ, സ്വയം പരിശോധന നടത്തുകയാണയയാള്‍ ചെയ്യേണ്ടത്. അപ്പോള്‍, വസ്വന്തം നടപടികളിലോ, ക്രയ വിക്രയങ്ങളിലോ അവയുടെ ഹേതുക്കള്‍ കണ്ടെത്താനയാള്‍ക്കു കഴിയുന്നു. ഇതു വഴി, അവക്കതീതമായവ അടിച്ചേല്പ്പിക്കാതെ, പ്രാപ്യമായ യഥാര്‍ത്ഥ്യ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ കഴിയുമല്ലോ.

Saturday, June 7, 2008

അഹ്മദ് അമീന്

ഒരു പിതാവ് മകന്നയച്ച കത്ത് ൧

അഹ്മദ് അമീന്‍

കുഞ്ഞു മകനേ,
൧. ഈജിപ്തില്‍ പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടീല്‍ പഠിച്ചു കൊണ്ടീരിക്കുകയാണല്ലോ നീ ഇപ്പോള്‍! നിനക്ക് ുമ്പ് ഇംഗ്ലണ്ടീല്‍ പഠിച്ചവരെ പല വിഭാഗക്കാരായി തിരിക്കാം.

൨. ഈജിപ്തില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ്ണാ സ്വാതന്ത്ര്യം ഇല്ലെന്നും എന്നാല്‍ ഇംഗ്ലണ്ടീല്‍ അതുണ്ടേന്നും വിചാരിക്കുന്നവരാണ്‍ ഒരു വിഭാഗം. മാതാപിതാക്കളുടെയും വിദ്യാലയത്തിന്റെയും നിയന്ത്രണത്തില്‍ നിന്നു മുക്തരായി ചോദ്യം ചെയ്യപ്പെടാത്ത സ്വയം നിയന്ത്രാക്കള്‍ ആയി കഴിയുകയാണ്‍ല്ലോ ഇക്കൂട്ടര് . യൂറോപ്പില്‍ ധാരാളം വിനോദങ്ങള്‍ അവര്‍ കാണുന്നു. അതിലവര്‍ മുഴുകുന്നു. തദാവശ്യാര്‍ത്ഥം മുഴുവന്‍ സ്വത്തും സമയവും ചിന്തയും അവര്‍ ചെലവൊഴിക്കുന്നു. പകലുറങ്ങിയും രാത്രിയില്‍ വിനോദിച്ചും അവര്‍ കഴിയുന്നു. പല വിധേന മാതാപിതാക്കളില്‍ നിന്നു പണം കരസ്ഥമാക്കുന്നു. കാരണം അവര്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വേണം. ധാരാളം വസ്ത്രങ്ങള്‍ വേണം. ഡോക്റ്ററെ കാണണം. പക്ഷെ, കിട്ടുന്ന പണം മുഴുവന്‍ സകലമാന താല്പര്യങ്ങളിലായി ചെലവൊഴിക്കുകയാണവര്‍. ഫലമാകട്ടെ, തീരാ ദൂഖവും. അങ്ങനേ, ജ്ഞാനമോ സംസ്കാരമോ ഇല്ലാതെ അവര്‍ വീട്ടിലേക്കു മടങ്ങുന്നു. ആത്മാവ് ദുഷിച്ച, മനസ്സ് മരവിച്ച, അറിവും സംസ്കാരവും വിനഷ്ടമായ ഇവരെ ഒന്നിനും കൊള്ളുകയില്ല.
൯. കുഞ്ഞു മകനേ, ഇവരിലെല്ലാം ഞാന്‍ മാത്രുക കാണുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നീ ഉള്‍പ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല. നീ അറിവും മനസ്സും ഹ്രുദയവുമായി തിരിച്ചു വരുമ്പോള്‍ , സ്വന്തം ജനത്യുടെ ന്യൂനതകള്‍ കണ്ട അവരോട് കാരുണ്യം കാണിക്കുകയും കഴിവതും അവരെ സംസ്കരിക്കുകയും വേണമെന്നാണ്‍ ഞാനാഗ്രഹിക്കുന്നത്. പൂര്‍ണ്ണമായി സംസ്കരിക്കാന്‍ നിനക്കയില്ലെങ്കില്‍ ചുറ്റുപാട് സംസ്കരിക്കാന്‍ നോക്കുക. അതെ, നിന്റെ ഇച്ഛ വിശാലമാകുകയും വലിയൊരു പ്രവര്‍ത്തനത്തില്‍ നീ വ്യാപരിക്കുകയും ചെയ്യുമ്പോള്‍, നിന്റെ വിധ്യാര്‍ത്ഥികളെയും സഹധ്യാപകരെയും കുടുംബത്തെയും കൂട്ടുകാരെയും നിനക്ക് വ്യാപ്രതരാക്കാന്‍ കഴിയും.

൮. യൂറോപ്പില്‍ നിന്നും ധാരാളം അറിവും ജീവിത കാഴ്ചപ്പാടുകളും നേടി തിരിച്ചെത്തി നിരാശരായി കഴിയുന്നവരാണ്‍ മറ്റൊരു കൂട്ടര്‍. ഇവിടെ അരാജക്ത്വവും ദാരിദ്ര്യവും വ്രത്തികേടും അവര്‍ കാണുന്നു. യൂറോപ്യന്‍ ജീവിത വ്യവസ്ഥിതിയെയും ഇവിടത്തെ കലഹം അക്രമം, വ്രത്തികേട് എന്നിവയെയും അവര്‍ തുലനം ചെയ്യുന്നു. തുടക്കത്തില്‍ ഒരു മാറ്റത്തിന്നായി ശ്മിച്ചു നോക്കുമെങ്കിലും സാധിക്കാതെ ഈ ജീവിതത്തിന്നു കീഴ്പ്പെടുകയായിരിക്കും ഇവര്‍.

൩. യൂറോപ്പില്‍ പഠിച്ചവരില്‍ മറിച്ചു ചിന്തിക്കുന്നവരുമുണ്‍ണ്ട്. അവര്‍ അപൂര് വ്വമാണെന്നു മാത്രം. പഠനത്തില്‍ ഭജനമിരിക്കുന്ന ഇവരെ സംബന്ധിച്ചിത്തോളം തങ്ങളുടെ പ്ഠനമുറി, പുസ്തകങ്ങള്‍, യൂനീവേഴ്സിറ്റി, വീട്ടില്‍ നിന്നു അവിടേക്കുള്ള വഴി എന്നിവയല്ലാതെ മറ്റൊന്നുമറിയുകയില്ല. അങ്ങ്നെ ബിരുദമെടുത്ത ഇവര്‍ സര്‍ട്ടീഫിക്കറ്റുമായി നാട്ടിലേക്കു തിരിക്കുന്നു. ഇവരുടെ ബുദ്ധി വികസിച്ചിരിക്കും, അറിവ് വര്‍ദ്ധിച്ചിരിക്കും, പക്ഷെ, ആളുകളുടെ മുമ്പില്‍ ഹ്രുദയം തുറക്കാനിവര്‍ക്കാകുകയില്ല. ഒന്നാമത്തെ വിഭാഗക്കാരെയെന്നപോലെ, ഇവരെയും ഞാനിഷ്ടപ്പെടുന്നില്ല.


൧൦. നിന്റെ മുന്‍ഗാമികളിലധിക പേരും നാശത്തിലകപ്പെട്ടിരുന്നു. കാരണം അവര്‍ യാത്ര തിരിച്ചിരുന്നത് സര്‍ട്ടിഫിക്കറ്റിന്നായിരുന്നു. ജോലിക്കു വേണ്ടിയായിരുന്നു അവര്‍ തിരിച്ചു വന്നിരുന്നത്. അതിനാല്‍ നിന്റെ യാത്ര അറിവിന്നും ജ്ഞാനത്തിന്നും വേണ്ടിയായിരിക്കട്ടെ. തിരിച്ചു വരവാകട്ടെ, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും. അല്ലാഹു കഴ്വേകട്ടെ. ആമീന്‍

പിതാവ്
അഹ്മദ് അമീന്‍

ഒരു പിതാവ് മകന്നയച്ച കത്ത്. 5

൯. കുഞ്ഞു മകനേ, ഇവരിലെല്ലാം ഞാന്‍ മാത്രുക കാണുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നീ ഉള്‍പ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല. നീ അറിവും മനസ്സും ഹ്രുദയവുമായി തിരിച്ചു വരുമ്പോള്‍ , സ്വന്തം ജനത്യുടെ ന്യൂനതകള്‍ കണ്ട അവരോട് കാരുണ്യം കാണിക്കുകയും കഴിവതും അവരെ സംസ്കരിക്കുകയും വേണമെന്നാണ്‍ ഞാനാഗ്രഹിക്കുന്നത്. പൂര്‍ണ്ണമായി സംസ്കരിക്കാന്‍ നിനക്കയില്ലെങ്കില്‍ ചുറ്റുപാട് സംസ്കരിക്കാന്‍ നോക്കുക. അതെ, നിന്റെ ഇച്ഛ വിശാലമാകുകയും വലിയൊരു പ്രവര്‍ത്തനത്തില്‍ നീ വ്യാപരിക്കുകയും ചെയ്യുമ്പോള്‍, നിന്റെ വിധ്യാര്‍ത്ഥികളെയും സഹധ്യാപകരെയും കുടുംബത്തെയും കൂട്ടുകാരെയും നിനക്ക് വ്യാപ്രതരാക്കാന്‍ കഴിയും.

൧൦. നിന്റെ മുന്‍ഗാമികളിലധിക പേരും നാശത്തിലകപ്പെട്ടിരുന്നു. കാരണം അവര്‍ യാത്ര തിരിച്ചിരുന്നത് സര്‍ട്ടിഫിക്കറ്റിന്നായിരുന്നു. ജോലിക്കു വേണ്ടിയായിരുന്നു അവര്‍ തിരിച്ചു വന്നിരുന്നത്. അതിനാല്‍ നിന്റെ യാത്ര അറിവിന്നും ജ്ഞാനത്തിന്നും വേണ്ടിയായിരിക്കട്ടെ. തിരിച്ചു വരവാകട്ടെ, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും. അല്ലാഹു കഴ്വേകട്ടെ. ആമീന്‍

പിതാവ്
അഹ്മദ് അമീന്‍

ഒരു പിതാവ് മകന്നയച്ച കത്ത് ൪

അഹ്മദ് അമീന്‍

൮. യൂറോപ്പില്‍ നിന്നും ധാരാളം അറിവും ജീവിത കാഴ്ചപ്പാടുകളും നേടി തിരിച്ചെത്തി നിരാശരായി കഴിയുന്നവരാണ്‍ മറ്റൊരു കൂട്ടര്‍. ഇവിടെ അരാജക്ത്വവും ദാരിദ്ര്യവും വ്രത്തികേടും അവര്‍ കാണുന്നു. യൂറോപ്യന്‍ ജീവിത വ്യവസ്ഥിതിയെയും ഇവിടത്തെ കലഹം അക്രമം, വ്രത്തികേട് എന്നിവയെയും അവര്‍ തുലനം ചെയ്യുന്നു. തുടക്കത്തില്‍ ഒരു മാറ്റത്തിന്നായി ശ്മിച്ചു നോക്കുമെങ്കിലും സാധിക്കാതെ ഈ ജീവിതത്തിന്നു കീഴ്പ്പെടുകയായിരിക്കും ഇവര്‍.

Thursday, June 5, 2008

ഒരു പിതാവ് മകന്നയച്ച കത്ത്. 2

ഒരു പിതാവ് മകന്നയച്ച കത്ത് 2

അഹ്മദ് അമീന്‍

൩. യൂറോപ്പില്‍ പഠിച്ചവരില്‍ മറിച്ചു ചിന്തിക്കുന്നവരുമുണ്‍ണ്ട്. അവര്‍ അപൂര് വ്വമാണെന്നു മാത്രം. പഠനത്തില്‍ ഭജനമിരിക്കുന്ന ഇവരെ സംബന്ധിച്ചിത്തോളം തങ്ങളുടെ പ്ഠനമുറി, പുസ്തകങ്ങള്‍, യൂനീവേഴ്സിറ്റി, വീട്ടില്‍ നിന്നു അവിടേക്കുള്ള വഴി എന്നിവയല്ലാതെ മറ്റൊന്നുമറിയുകയില്ല. അങ്ങ്നെ ബിരുദമെടുത്ത ഇവര്‍ സര്‍ട്ടീഫിക്കറ്റുമായി നാട്ടിലേക്കു തിരിക്കുന്നു. ഇവരുടെ ബുദ്ധി വികസിച്ചിരിക്കും, അറിവ് വര്‍ദ്ധിച്ചിരിക്കും, പക്ഷെ, ആളുകളുടെ മുമ്പില്‍ ഹ്രുദയം തുറക്കാനിവര്‍ക്കാകുകയില്ല. ഒന്നാമത്തെ വിഭാഗക്കാരെയെന്നപോലെ, ഇവരെയും ഞാനിഷ്ടപ്പെടുന്നില്ല.

ഒരു പിതാവ് മകന്നയച്ച കത്ത് 1


ഒരു പിതാവ് മകന്നയച്ച കത്ത് ൧

അഹ്മദ് അമീന്‍

കുഞ്ഞു മകനേ,
൧. ഈജിപ്തില്‍ പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടീല്‍ പഠിച്ചു കൊണ്ടീരിക്കുകയാണല്ലോ നീ ഇപ്പോള്‍! നിനക്ക് ുമ്പ് ഇംഗ്ലണ്ടീല്‍ പഠിച്ചവരെ പല വിഭാഗക്കാരായി തിരിക്കാം.

൨. ഈജിപ്തില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ്ണാ സ്വാതന്ത്ര്യം ഇല്ലെന്നും എന്നാല്‍ ഇംഗ്ലണ്ടീല്‍ അതുണ്ടേന്നും വിചാരിക്കുന്നവരാണ്‍ ഒരു വിഭാഗം. മാതാപിതാക്കളുടെയും വിദ്യാലയത്തിന്റെയും നിയന്ത്രണത്തില്‍ നിന്നു മുക്തരായി ചോദ്യം ചെയ്യപ്പെടാത്ത സ്വയം നിയന്ത്രാക്കള്‍ ആയി കഴിയുകയാണ്‍ല്ലോ ഇക്കൂട്ടര് . യൂറോപ്പില്‍ ധാരാളം വിനോദങ്ങള്‍ അവര്‍ കാണുന്നു. അതിലവര്‍ മുഴുകുന്നു. തദാവശ്യാര്‍ത്ഥം മുഴുവന്‍ സ്വത്തും സമയവും ചിന്തയും അവര്‍ ചെലവൊഴിക്കുന്നു. പകലുറങ്ങിയും രാത്രിയില്‍ വിനോദിച്ചും അവര്‍ കഴിയുന്നു. പല വിധേന മാതാപിതാക്കളില്‍ നിന്നു പണം കരസ്ഥമാക്കുന്നു. കാരണം അവര്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വേണം. ധാരാളം വസ്ത്രങ്ങള്‍ വേണം. ഡോക്റ്ററെ കാണണം. പക്ഷെ, കിട്ടുന്ന പണം മുഴുവന്‍ സകലമാന താല്പര്യങ്ങളിലായി ചെലവൊഴിക്കുകയാണവര്‍. ഫലമാകട്ടെ, തീരാ ദൂഖവും. അങ്ങനേ, ജ്ഞാനമോ സംസ്കാരമോ ഇല്ലാതെ അവര്‍ വീട്ടിലേക്കു മടങ്ങുന്നു. ആത്മാവ് ദുഷിച്ച, മനസ്സ് മരവിച്ച, അറിവും സംസ്കാരവും വിനഷ്ടമായ ഇവരെ ഒന്നിനും കൊള്ളുകയില്ല.

തുടരും

Saturday, May 31, 2008

ഇന്ന് ഉല്‍ഘാടനം

അക്കാദമിക് ഷൊപ്പിംഗിന്റേ അല്‍ഭുത ലൊകത്തിലെക്ക് സ്വാഗതം
EDUMART
the first academic hyper market in kerala

Tirurangadi Towers
Jafferkhan Colony Road, Calicut-4
phone.0495 404395, 3918313


അബ്ദുല്‍ രഹ്മാന്‍ ഹാജി, കൂര്‍മത്ത്
മുസ്തഫാ കൂര്‍മത്ത്
മുജീബ് കൂര്‍മത്ത്
അഷ്രഫ് കൂര്‍മത്ത്
മുനീര്‍ കൂര്‍മത്ത്
നൌഷാദ് കൂര്‍മത്ത്

അശ്വമേധം: നവാഗതരെ ഇതിലെ ഇതിലെ

അശ്വമേധം: നവാഗതരെ ഇതിലെ ഇതിലെ

Friday, May 30, 2008

ഹൈക്കോടതി ചോദിച്ചു, കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും എങ്ങനെ തിരിച്ചറിയും?

കൊച്ചി: കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും എങ്ങനെ തിരിച്ചറിയും? ഹൈക്കോടതി സര്‍ക്കാരിനോട്‌ തിരക്കി.

കുണ്ഡലിനി സ്വാമി എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ സജീവന്‍ സ്വാമിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്റ്റിസ്‌ കെ. ഹേമയുടെ ആകാംക്ഷാനിര്‍ഭരമായ ചോദ്യം. വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‌ കഴിഞ്ഞില്ല. വലിയ വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച്‌ പണം തട്ടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.ജി. തമ്പി വ്യക്തമാക്കി.

സജീവന്‍ സ്വാമിക്കെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും തെളിവിന്റെ അടിസ്ഥാനത്തിലേ പോലീസ്‌ നടപടി എടുക്കു എന്നും അദ്ദേഹം അറിയിച്ചു. ഇത്‌ രേഖപ്പെടുത്തിയ കോടതി നിലവില്‍ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട ആവശ്യമില്ലെന്ന്‌ വിലയിരുത്തി ഹര്‍ജി തീര്‍പ്പാക്കി. പോലീസിന്‌ ചോദ്യം ചെയ്യണമെങ്കില്‍ രേഖാമൂലം നോട്ടീസ്‌ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. നോട്ടീസ്‌ കിട്ടിയാല്‍ സ്വാമി പോലീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കണം. പൂജ നടത്തി സജീവന്‍ സ്വാമി നേടുന്ന പണം ഭൂമി വാങ്ങാന്‍ ഉപയോഗിക്കുന്നുവെന്ന്‌ ആരോപണമുണ്ട്‌. സ്വാമിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

കപടസ്വാമി എന്ന ആരോപണം തന്റെ സല്‍പ്പേര്‌ തകര്‍ക്കുന്നുവെന്നാണ്‌ സജീവന്‍ സ്വാമിയുടെ പരാതി. ഈ സന്ദര്‍ഭത്തിലാണ്‌ കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും തിരിച്ചറിയുന്നത്‌ എങ്ങനെയെന്ന്‌ കോടതി ആരാഞ്ഞത്‌.

സന്തോഷ്‌ മാധവന്‍ കേസിനു ശേഷം കപടസ്വാമിമാരെന്ന പേരില്‍ പോലീസ്‌ വേട്ടയാടുകയാണ്‌. ഇത്‌ പലപ്പോഴും ഊമക്കത്തിന്റെയോ, പത്രവാര്‍ത്തയുടെയോ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

തെളിവില്ലാതെ പോലീസ്‌ നടപടിയെടുക്കുകയാണെങ്കില്‍ ഇടപെടേണ്ടിവരുമെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.


മാതുഭൂമി

കൂരിയാട്ട് ബസ്സപകടം

കൂരിയാട്ട്‌ ബസ്സപകടം: മരണം ആറായി

തിരൂരങ്ങാടി: ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നടന്ന ബസ്സപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കൂടി ഇന്ന്‌ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.

വെളിമുക്ക്‌ ലക്ഷംവീട്‌ കോളനിയില്‍ ഓച്ചത്ത്‌ കോയയുടെ മകന്‍ ഷമീര്‍(അന്‍സാര്‍- 26), വേങ്ങര അരീക്കുളം താച്ചപറമ്പത്ത്‌ ഹസ്സന്റെ മകന്‍ കുഞ്ഞാലന്‍ (35), ചെമ്മാട്‌ കരിപറമ്പ്‌ കണ്ണാടിത്തടം വടക്കയില്‍ മമ്മദിന്റെ ഭാര്യ ഖദീജ (50), തിരൂരങ്ങാടി കുണ്ടുചിനയിലെ ചെറ്റാലി എന്തീന്‍കുട്ടിയുടെ ഭാര്യ സൈനബ (47), പൂക്കിപ്പറമ്പിലെ ആനയങ്ങാടന്‍ മൊയ്‌തീന്‍കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാത്തുമ്മ(45) എന്നിവരാണ്‌ ഇന്നലെ മരിച്ചത്‌.

ഇതില്‍ ഷമീര്‍ അപകടത്തില്‍പ്പെട്ട മിനി ബസ്സിന്റെ ഡ്രൈവറാണ്‌.

മാത്രുഭൂമി

കൂരിയാട്ട്‌ അപകട കാരണം മിനിബസ്സിന്റെ അമിതവേഗം

കൂരിയാട്ട്‌ അപകട കാരണം മിനിബസ്സിന്റെ അമിതവേഗം

വേങ്ങര: കൂരിയാട്ടുണ്ടായ ബസ്സപകടത്തിനു കാരണം മിനിബസ്സിന്റെ അമിതവേഗമാണെന്ന്‌ പരിക്കേറ്റവരും നാട്ടുകാരും പറയുന്നു. കൊണ്ടോട്ടിയില്‍നിന്ന്‌ ചെമ്മാട്ടേക്ക്‌ വന്ന മിനിബസ്സ്‌ അപകടം നടക്കുമ്പോള്‍ റോഡിന്റെ വലതുവശത്തുകൂടെയായിരുന്നു വന്നിരുന്നത്‌.

ഇരു ബസ്സുകളും മുഖാമുഖം ഇടിക്കാന്‍കാരണം ഇതാണെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. മിനിബസ്‌ ഇടിച്ച സമയത്ത്‌ പുകകണ്ടതായും ബസ്സിന്‌ തകരാറുണ്ടായിരുന്നതായും പരിക്കേറ്റവര്‍ പറഞ്ഞു.

മാത്രുഭൂമി

കൂരിയാട്ട് ബസ്സ് കൂട്ടിയിടിച്ചു അഞ്ചു പെര്‍ മരിച്ചു

കൂരിയാട്ട് ബസ്സ് കൂട്ടിയിടിച്ചു അഞ്ചു പെര്‍ മരിച്ചു
മലപ്പുറം ജില്ലയിലെ കൂരിയാട്ട് ബസ്സുകല്‍ കൂട്ടിയിറ്റിച്ചു അഞ്ചു പെര്‍ മരിക്കുകയും നിരവധി പെര്‍ക്ക് പരിക്കെല്‍ക്കുകയും ചെയ്തു.

Wednesday, May 28, 2008

വിവാഹം


അത്താഉര്‍ഹ്മാന്രെ വിവാഹം
2008 മെയ് 10 ന്ന് നറ്റന്നു

Tuesday, April 29, 2008

ഉറുമ്പുകളുടെ കു‌ട്ടുകാരന്‍




അനുചരന്മാരോടോന്നിച്ചു യാത്ര ചെയ്യുകയായിരുന്ന പ്രവാചകന്‍ ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ അദ്ദേഹം പരിസരം കാണാനിറങ്ങി നടന്നു. അപ്പോള്‍ അല്പമകലെ തീ ആളിക്കത്ത്ന്നത് ശ്രദ്ധയില്‍ പെട്ടു. തണുപ്പകറ്റാന്‍ ആരോ തീ കത്തിച്ചതായിരുന്നു. അവിടെയെത്തിയ പ്രവാചകന്റെ ശ്രദ്ധയില്‍ ഒരു ഉറുമ്പിന്‍ കുട്ടം പെടുകയുണ്ടായി . അവ തീയില് കരിഞ്ഞു പോകുമെന്ന് അദ്ദേഹം മനസ്സിലാക്കി. അതദ്ദേഹത്തിന്നു സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അനുച്ചരന്മാരോടു വിളിച്ചു ചോദിച്ചു: ആരാണ് തീ കത്തിച്ചത്?
"ഞാനാണ്". അവരിലൊരാള്‍ പറഞ്ഞു.
"എന്കില്‍ വേഗം അത് കെടുത്തുക". തിരുമേനി കല്പിച്ചു.
തീ മുഴുവനും കെട്ട് പോകുന്നത് വരെ പ്രവാചകന്‍ അവിടെ നിന്നു. ഉറുമ്പുകള്‍ രക്ഷപ്പെട്ടുവെന്നു ബോധ്യമായപ്പോള്‍ അവിടുന്ന് ആത്മഗതം ചെയ്തു: "സര്‍വ സ്തുതിയും അല്ലഹുവിന്നാണ്."
സഹകാരി
ബ്ലൂഗ് ശില്പശാലക്ക് സ്വാഗതം

Blog Archive