var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, June 5, 2008

ഒരു പിതാവ് മകന്നയച്ച കത്ത്. 2

ഒരു പിതാവ് മകന്നയച്ച കത്ത് 2

അഹ്മദ് അമീന്‍

൩. യൂറോപ്പില്‍ പഠിച്ചവരില്‍ മറിച്ചു ചിന്തിക്കുന്നവരുമുണ്‍ണ്ട്. അവര്‍ അപൂര് വ്വമാണെന്നു മാത്രം. പഠനത്തില്‍ ഭജനമിരിക്കുന്ന ഇവരെ സംബന്ധിച്ചിത്തോളം തങ്ങളുടെ പ്ഠനമുറി, പുസ്തകങ്ങള്‍, യൂനീവേഴ്സിറ്റി, വീട്ടില്‍ നിന്നു അവിടേക്കുള്ള വഴി എന്നിവയല്ലാതെ മറ്റൊന്നുമറിയുകയില്ല. അങ്ങ്നെ ബിരുദമെടുത്ത ഇവര്‍ സര്‍ട്ടീഫിക്കറ്റുമായി നാട്ടിലേക്കു തിരിക്കുന്നു. ഇവരുടെ ബുദ്ധി വികസിച്ചിരിക്കും, അറിവ് വര്‍ദ്ധിച്ചിരിക്കും, പക്ഷെ, ആളുകളുടെ മുമ്പില്‍ ഹ്രുദയം തുറക്കാനിവര്‍ക്കാകുകയില്ല. ഒന്നാമത്തെ വിഭാഗക്കാരെയെന്നപോലെ, ഇവരെയും ഞാനിഷ്ടപ്പെടുന്നില്ല.

1 comment:

യൂനുസ് വെളളികുളങ്ങര said...

അവള്‍ എന്റെ ഭാ‍ര്യയെ പോലെയാണ്
അവളുടേ മുഖത്ത് നോക്കി ഞാന് എപ്പോഴും പുഞ്ജിരിക്കുന്നു, ആകാംഷയോടേ !
അവളോട് ഒരു കാര്യം ഞാന്‍ ഓര്‍മ്മിക്കാന്‍ കൊടുത്താല്‍
ഞാന്‍ ചോദിക്കുന്ന സമയത്ത് അവള്‍ എനിക്ക് പറഞ്ഞുതരും
അവളെ ഉപയോഗിച്ച് ആളുകളെ വശീകരിച്ച് പണം ഉണ്ടാക്കാം
പക്ഷേ പിടിക്കപെട്ടാല്‍ ഞാന്‍ ജയിലില്‍ പോകേണ്ടിവരും
അവളെ അമിതമായി ഉപയോഗിച്ചാല്‍ മാരകരോഗത്തിന്‍ അടിമയാകും
അവള്‍ ആരാണ്‍ ?
നിങ്ങളുടെ ഉത്തരം S M S ചെയ്യൂ format തായെ
space 994632779ലെക്ക്