അഹ്മദ് അമീന്‍
൨. വ്യവസ്ഥാപിത ചിന്ത ശീലിക്കുക.
പരിവര്‍ത്തനോന്മുകവും വ്യത്യസ്ത്വുമായ ജീവിത മേഖലകളേ അഭിമുകീകരിക്കുന്നതിന്നുള്ളാ സുപ്രധാനമായൊരു ആയുമാണ്‍ വ്യവസ്ഥാപിത ചിന്ത. വായനയിലൂടെ ആര്‍ജ്ജിച്ച അറിവിനേക്കാള്‍ , ജീവിതത്തേ അഭിമുകീകരിക്കുന്ന വ്യക്തിക്ക് കൂടുതല്‍ പ്രയോജനകരമായൊരു കാര്യമാണ്‍ പ്രശ്ന ഹേതുക്കള്‍ മനസ്സിലാക്കാനുപയുക്തമായ വ്യവസ്ഥാപിത ചിന്ത.
൩. ജീവിതത്തെ, സന്തോഷത്തോടും ശുഭാപ്തി വിശ്വാസത്തോടും കൂടി അഭിമുകീകരിക്കുക.
ശുഭാപ്തി വിശ്വാസം മുന്നോട്ട് പോകാന്‍ വ്യക്തിക്കു പ്രചോദനമേകുന്നു. വിശമതകള്‍ ലഘൂകരിക്കുന്നു. ജീവിത വിജയം കാംക്ഷിക്കുന്നയാള്‍, പുഞ്ചിരിയോടും സംത്രിപ്തിയോടും കൂടി അതിനെ കാണണം. നന്മ പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം തന്റെ തൊഴിലിനെ അഭിമുകീകരിക്കുന്നത്. ഈ ജീവിതത്തില്‍ ധാരളമുള്ള സുന്ദര വശങ്ങള്‍ക്ക് നേരെ അയാള്‍ കണ്ണടക്കുകയോ അവഗണിക്കുകയോ അരുത്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ അഭിമുകീകരിക്കുമ്പോള്‍ അതിലെ വിശമതകളെ അതിജയിക്കാന്‍ കഴിയുന്നു.
൪. ജന വികാരങ്ങളില്‍ പങ്കാളിയാകുക.
ഈ പങ്കാളിത്തം വളരെ പ്രാധാന്യമര്‍ഹിക്കുന്നതത്രെ. ഇതരരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചു കേട്ട് അവയുടെ നിവാരണത്തില്‍ പങ്കാളിത്തം വഹിക്കുക, അവരുടെ ദുഖത്തില്‍ ദുഖിക്കുകയും അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുകയും ചെയ്യുക, വ്യത്യസ്ഥ അവസ്ഥകളില്‍ നല്ല നിലയില്‍ അവരോട് വര്‍ത്തിക്കുക, എപ്പോഴും താന്‍ അവരോടൊപ്പമാണെന്നു കരുതുക എന്നീ കാര്യങ്ങളിലൂടേ ഐട്ഃഊണ്ടാകുന്നു.
No comments:
Post a Comment