var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, April 30, 2011

Communalism Watch: Citizens letter to India’s home minister to provide security for Sanjiv Bhatt

Communalism Watch: Citizens letter to India’s home minister to provide security for Sanjiv Bhatt

ജയിലിലെ വി.ഐ.പി പരിഗണന | Madhyamam

ജയിലിലെ വി.ഐ.പി പരിഗണന | Madhyamam

വര്‍ത്തമാനത്തിലെ ദ്രോഹങ്ങള്‍ | Madhyamam

വര്‍ത്തമാനത്തിലെ ദ്രോഹങ്ങള്‍ | Madhyamam

അസീമാനന്ദയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി | Madhyamam

അസീമാനന്ദയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി | Madhyamam

സി.ബി.ഐ അന്വേഷണം സ്വതന്ത്രവും നിര്‍ഭയവുമാവണം | Madhyamam

സി.ബി.ഐ അന്വേഷണം സ്വതന്ത്രവും നിര്‍ഭയവുമാവണം | Madhyamam

അരുണാചല്‍ മുഖ്യമന്ത്രി സഞ്ചരിച്ച കോപ്ടര്‍ കാണാനില്ല | Madhyamam

അരുണാചല്‍ മുഖ്യമന്ത്രി സഞ്ചരിച്ച കോപ്ടര്‍ കാണാനില്ല | Madhyamam

Friday, April 29, 2011

peolpe's victory over pesticide lobby | ‘കീടനാശിനി ലോബിയെ ജനവികാരം പരാജയപ്പെടുത്തി’

peolpe's victory over pesticide lobby | ‘കീടനാശിനി ലോബിയെ ജനവികാരം പരാജയപ്പെടുത്തി’

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം

മനുഷ്യര്‍ തന്നെ പരീക്ഷണ മൃഗങ്ങള്‍! | Madhyamam

മനുഷ്യര്‍ തന്നെ പരീക്ഷണ മൃഗങ്ങള്‍! | Madhyamam

വൃക്ക മാഫിയ അടങ്ങിയിരിക്കുന്നില്ല | Madhyamam

വൃക്ക മാഫിയ അടങ്ങിയിരിക്കുന്നില്ല | Madhyamam

ദൊഢമാളൂരില്‍ ബാബ പുനരവതരിക്കുമെന്ന് | Madhyamam

ദൊഢമാളൂരില്‍ ബാബ പുനരവതരിക്കുമെന്ന് | Madhyamam

ജീവനുഭീഷണി: സംരക്ഷണമാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ | Madhyamam

ജീവനുഭീഷണി: സംരക്ഷണമാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ | Madhyamam

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി | Madhyamam

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി | Madhyamam

കേന്ദ്ര സര്‍ക്കാര്‍ മാരക വിഷത്തിന്റെ സംരക്ഷകരായി മാറുന്നു | Madhyamam

കേന്ദ്ര സര്‍ക്കാര്‍ മാരക വിഷത്തിന്റെ സംരക്ഷകരായി മാറുന്നു | Madhyamam

Thursday, April 28, 2011

'കാന്‍സറും മൊബൈല്‍ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ല' | Madhyamam

'കാന്‍സറും മൊബൈല്‍ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ല' | Madhyamam

സിസേറിയന്‍ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗരേഖ | Madhyamam

സിസേറിയന്‍ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗരേഖ | Madhyamam

ഫലസ്തീനില്‍ ഫതഹ്-ഹമാസ് ഭിന്നത തീര്‍ന്നു | Madhyamam

ഫലസ്തീനില്‍ ഫതഹ്-ഹമാസ് ഭിന്നത തീര്‍ന്നു | Madhyamam

എസ്.എസ്.എല്‍ .സി: 91.37 ശതമാനം വിജയം | Madhyamam

എസ്.എസ്.എല്‍ .സി: 91.37 ശതമാനം വിജയം | Madhyamam

പി.എ.സി കരടുറിപ്പോര്‍ട്ട് തള്ളി; ജോഷി ഇറങ്ങിപ്പോയി; സോസ് 'ചെയര്‍മാന്‍' | Madhyamam

പി.എ.സി കരടുറിപ്പോര്‍ട്ട് തള്ളി; ജോഷി ഇറങ്ങിപ്പോയി; സോസ് 'ചെയര്‍മാന്‍' | Madhyamam

ഖാദിം വിസ തൊഴില്‍ വിസയാക്കി ഇഖാമ മാറ്റാനും അവസരം | Madhyamam

ഖാദിം വിസ തൊഴില്‍ വിസയാക്കി ഇഖാമ മാറ്റാനും അവസരം | Madhyamam

Tuesday, April 26, 2011

സമുദായത്തെ നെഞ്ചേറ്റിയ കര്‍മയോഗി - ഇന്‍തിസാര്‍ നഈം

ഒരു ദീര്‍ഘകാല യുദ്ധമാണ് അവര്‍ക്കാവശ്യം! - പ്രഫ. വി. കുഞ്ഞബ്ദുല്ല

മനുഷ്യ-പ്രപഞ്ച സൃഷ്‌ടിപ്പിന്റെ ദൈവികോദ്ദേശ്യം - പ്രഫ. പി.എ വാഹിദ്‌

മഹല്ലുകള്‍ നന്മയുടെ വിളനിലങ്ങള്‍ - എ.പി ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി

പണം ചോദിച്ചാല്‍ കൊല്ലുന്ന വാണിഭം | Madhyamam

പണം ചോദിച്ചാല്‍ കൊല്ലുന്ന വാണിഭം | Madhyamam

എല്ലാവര്‍ക്കുമായി ഈ സമരം | Madhyamam

എല്ലാവര്‍ക്കുമായി ഈ സമരം | Madhyamam

എന്‍ഡോസള്‍ഫാന്‍: ജില്ലയിലും പ്രതിഷേധമിരമ്പി | Madhyamam

എന്‍ഡോസള്‍ഫാന്‍: ജില്ലയിലും പ്രതിഷേധമിരമ്പി | Madhyamam

Monday, April 25, 2011

പ്രണയം, ഭീഷണി, പിന്നെ കച്ചവടം | Madhyamam

പ്രണയം, ഭീഷണി, പിന്നെ കച്ചവടം | Madhyamam

തിരു കേശ വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍, വിഷയത്തില്‍ ആധികാരിക പഠനം നടത്തിയ സുബൈര്‍ അല്‍ കൗസരിയുടെ ഹൃസ്വ പ്രഭാഷണം.2

മകരവിളക്ക് മനുഷ്യനിര്‍മിതമെന്ന് ദേവസ്വം ബോര്‍ഡ് | Madhyamam

ശുഭവാര്‍ത്ത കാത്ത് കേരളം; ഇന്ന് ്രപതിേഷധ ദിനം | Madhyamam

ശുഭവാര്‍ത്ത കാത്ത് കേരളം; ഇന്ന് ്രപതിേഷധ ദിനം | Madhyamam

ശുഭവാര്‍ത്ത കാത്ത് കേരളം; ഇന്ന് ്രപതിേഷധ ദിനം | Madhyamam

ശുഭവാര്‍ത്ത കാത്ത് കേരളം; ഇന്ന് ്രപതിേഷധ ദിനം | Madhyamam

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചു | Madhyamam

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചു | Madhyamam

Sunday, April 24, 2011

തിരു കേശ വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍, വിഷയത്തില്‍ ആധികാരിക പഠനം നടത്തിയ സുബൈര്‍ അല്‍ കൗസരിയുടെ ഹൃസ്വ പ്രഭാഷണം

തിരു കേശ വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍, വിഷയത്തില്‍ ആധികാരിക പഠനം നടത്തിയ സുബൈര്‍ അല്‍ കൗസരിയുടെ ഹൃസ്വ പ്രഭാഷണം

കൂട്ട സിസേറിയന്‍ : നാല് ഡോക്ടര്‍മാരെ സ്ഥലംമാറ്റും | Madhyamam

കൂട്ട സിസേറിയന്‍ : നാല് ഡോക്ടര്‍മാരെ സ്ഥലംമാറ്റും | Madhyamam

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി | Madhyamam

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി | Madhyamam

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി | Madhyamam

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി | Madhyamam

വില്‍ക്കാനുണ്ട് പെണ്‍വൃക്കകള്‍ | Madhyamam

വില്‍ക്കാനുണ്ട് പെണ്‍വൃക്കകള്‍ | Madhyamam

സായിബാബയുടെ 40,000 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും | Madhyamam

സായിബാബയുടെ 40,000 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും | Madhyamam

സത്യസായ്ബാബ അന്തരിച്ചു | Madhyamam

സത്യസായ്ബാബ അന്തരിച്ചു | Madhyamam

Thursday, April 21, 2011

ഓര്‍മച്ചെപ്പ്.: ബ്ലോഗേഴ്സ് മീറ്റ് ഫോട്ടോകള്‍.

ഓര്‍മച്ചെപ്പ്.: ബ്ലോഗേഴ്സ് മീറ്റ് ഫോട്ടോകള്‍.

ഹജ്ജ് കച്ചവടവത്കരിക്കരുത് | Madhyamam

ഹജ്ജ് കച്ചവടവത്കരിക്കരുത് | Madhyamam

അഴിമതിയുടെ തലകൊയ്യാന്‍ വജ്രായുധം വേണം | Madhyamam

അഴിമതിയുടെ തലകൊയ്യാന്‍ വജ്രായുധം വേണം | Madhyamam

കരാറുകാരന്റെ വാഹനങ്ങള്‍ പിടിച്ചെടുത്ത് നാട്ടുകാര്‍ പ്രവൃത്തി തുടങ്ങി | Madhyamam

കരാറുകാരന്റെ വാഹനങ്ങള്‍ പിടിച്ചെടുത്ത് നാട്ടുകാര്‍ പ്രവൃത്തി തുടങ്ങി | Madhyamam

മനോരോഗിയെന്നു പറഞ്ഞ് അമ്മയെ ആസ്‌പത്രിയിലാക്കി; സ്ത്രീകള്‍ ഇടപെട്ട് മോചിപ്പിച്ചു

Tuesday, April 19, 2011

വിശ്വമാനവന്‍: ബ്ലോഗേഴ്സ് മീറ്റ് കാഴ്ച്ചകള്‍

വിശ്വമാനവന്‍: ബ്ലോഗേഴ്സ് മീറ്റ് കാഴ്ച്ചകള്‍

വിദഗ്ധര്‍ക്കും പണ്ഡിതര്‍ക്കും സൗദി സൗജന്യമായി വിസ നല്‍കും | Madhyamam

വിദഗ്ധര്‍ക്കും പണ്ഡിതര്‍ക്കും സൗദി സൗജന്യമായി വിസ നല്‍കും | Madhyamam

ഹജ്ജ് സംഘങ്ങള്‍ക്കൊപ്പം പരിശോധകര്‍; വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ ശ്രമം | Madhyamam

ഹജ്ജ് സംഘങ്ങള്‍ക്കൊപ്പം പരിശോധകര്‍; വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ ശ്രമം | Madhyamam

തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്: തള്ളേ,ബ്ലോഗ്‌ മീറ്റ് കസറീട്ടാ !!

തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്: തള്ളേ,ബ്ലോഗ്‌ മീറ്റ് കസറീട്ടാ !!: "By:Jikku Varghese Jacob വെളുപ്പിനെ 4.30 മാനന്തവാടി സൂപ്പര്‍ഫാസ്സ്റ്റിനു വിജനമായ കുറ്റിപ്പുറത്തിന്റെ തെരുവില്‍ ഇറങ്ങിയപ്പോളും ഇത്രയധികം പ്..."

Saturday, April 16, 2011

കള്ളപ്പണം: ആറ് പേരുടെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് കേന്ദ്രം | Madhyamam

കള്ളപ്പണം: ആറ് പേരുടെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് കേന്ദ്രം | Madhyamam

അല്‍ജീരിയ ഭരണഘടന ഭേദഗതി ചെയ്യും | Madhyamam

അല്‍ജീരിയ ഭരണഘടന ഭേദഗതി ചെയ്യും | Madhyamam

മുബാറക്കിന്റെ പാര്‍ട്ടി പിരിച്ചുവിടുന്നു | Madhyamam

മുബാറക്കിന്റെ പാര്‍ട്ടി പിരിച്ചുവിടുന്നു | Madhyamam

രാഷ്ട്രീയ കോടിപതികള്‍! | Madhyamam

രാഷ്ട്രീയ കോടിപതികള്‍! | Madhyamam

മാരകരോഗമെന്ന് ഭീഷണിപ്പെടുത്തി 226 സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കി - രാജസ്ഥാനില്‍ മൂന്ന് ആസ്പത്രികള്‍ക്കെതിരെ അന്വേഷണം

ഭാര്യമാരെ കൈമാറ്റംചെയ്ത് പീഡിപ്പിച്ചു; ദമ്പതിമാരടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ജഡ്ജിമാര്‍ 'സൂപ്പര്‍ നിയമസഭകള്‍' ആവേണ്ട -ചീഫ് ജസ്റ്റിസ്

ജനാധിപത്യം, അതാണല്ലോ എല്ലാം | Madhyamam

ജനാധിപത്യം, അതാണല്ലോ എല്ലാം | Madhyamam

സമ്മതിദായകരുടെ വരികള്‍ക്കിടയില്‍ തെളിയുന്നത് | Madhyamam

സമ്മതിദായകരുടെ വരികള്‍ക്കിടയില്‍ തെളിയുന്നത് | Madhyamam

അഴിമതിജഡ്ജിമാരെ സംരക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ് | Madhyamam

അഴിമതിജഡ്ജിമാരെ സംരക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ് | Madhyamam

ആശുപത്രിയില്‍ 'മരിച്ച' കുഞ്ഞിനെ ആറുവര്‍ഷത്തിനുശേഷം കണ്ടെത്തി | Madhyamam

ആശുപത്രിയില്‍ 'മരിച്ച' കുഞ്ഞിനെ ആറുവര്‍ഷത്തിനുശേഷം കണ്ടെത്തി | Madhyamam

Sunday, April 10, 2011

കര്‍ദിനാള്‍ വിതയത്തിലിന് വിട | Madhyamam

കര്‍ദിനാള്‍ വിതയത്തിലിന് വിട | Madhyamam

'ജയിച്ചു, സൗഹാര്‍ദം' | Madhyamam

'ജയിച്ചു, സൗഹാര്‍ദം' | Madhyamam

ജമാഅത്ത് പിന്തുണയുടെ പൊരുള്‍ | Madhyamam

ജമാഅത്ത് പിന്തുണയുടെ പൊരുള്‍ | Madhyamam

ജനാധിപത്യത്തില്‍ ഇരുള്‍വീഴ്ത്തുന്നവര്‍ | Madhyamam

ജനാധിപത്യത്തില്‍ ഇരുള്‍വീഴ്ത്തുന്നവര്‍ | Madhyamam

സത്യഗ്രഹി | Madhyamam

സത്യഗ്രഹി | Madhyamam

സ്‌പെക്ട്രം ഇടപാടില്‍ നഷ്ടപ്പെടുത്തിയത് അഞ്ചുവര്‍ഷം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാമായിരുന്ന തുക -യെച്ചൂരി

സാധാരണക്കാരില്‍ എത്തേണ്ട പണം അഴിമതിയിലൂടെ ചോരുന്നു | Madhyamam

സാധാരണക്കാരില്‍ എത്തേണ്ട പണം അഴിമതിയിലൂടെ ചോരുന്നു | Madhyamam

Friday, April 8, 2011

വിജ്ഞാപനമിറങ്ങി, അന്നാ ഹസാരെ സമരം അവസാനിപ്പിച്ചു

ഹസാരെയുമായി ഒത്തുതീര്‍പ്പിന് തീവ്രശ്രമം | Madhyamam

ഹസാരെയുമായി ഒത്തുതീര്‍പ്പിന് തീവ്രശ്രമം | Madhyamam

ലോക്പാല്‍ ബില്‍: മന്ത്രിസഭാ സമിതിയുമായി കൂടിക്കാഴ്ച നടക്കില്ലെന്ന് അന്ന ഹസാരെ | Madhyamam

ലോക്പാല്‍ ബില്‍: മന്ത്രിസഭാ സമിതിയുമായി കൂടിക്കാഴ്ച നടക്കില്ലെന്ന് അന്ന ഹസാരെ | Madhyamam

ജയില്‍ നിറക്കല്‍ സമരവുമായി മുന്നോട്ട് | Madhyamam

ജയില്‍ നിറക്കല്‍ സമരവുമായി മുന്നോട്ട് | Madhyamam

മൗലാനാ ശഫീ മൂനിസ് നിര്യാതനായി | Madhyamam

മൗലാനാ ശഫീ മൂനിസ് നിര്യാതനായി | Madhyamam

ബുധനാഴ്ച ദല്‍ഹിയില്‍ അന്തരിച്ച ശഫീ മൂനിസിനെക്കുറിച്ച് | Madhyamam

ബുധനാഴ്ച ദല്‍ഹിയില്‍ അന്തരിച്ച ശഫീ മൂനിസിനെക്കുറിച്ച് | Madhyamam

നിന്ദ്യം, മനുഷ്യത്വരഹിതം | Madhyamam

നിന്ദ്യം, മനുഷ്യത്വരഹിതം | Madhyamam

ഹസാരെയുടെ പോരാട്ടം | Madhyamam

ഹസാരെയുടെ പോരാട്ടം | Madhyamam

ഹസാരെയുടെ പോരാട്ടം | Madhyamam

ഹസാരെയുടെ പോരാട്ടം | Madhyamam

അഴിമതിക്കാരേ, ഇനി മതി! | Madhyamam

അഴിമതിക്കാരേ, ഇനി മതി! | Madhyamam

അയിത്താചരണത്തില്‍ മനംനൊന്ത് മുന്‍ രജിസ്‌ട്രേഷന്‍ ഐ.ജി | Madhyamam

അയിത്താചരണത്തില്‍ മനംനൊന്ത് മുന്‍ രജിസ്‌ട്രേഷന്‍ ഐ.ജി | Madhyamam

പട്ടിക വിഭാഗക്കാരനായ രജിസ്‌ട്രേഷന്‍ ഐ.ജിയുടെ ഓഫിസും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു | Madhyamam

പട്ടിക വിഭാഗക്കാരനായ രജിസ്‌ട്രേഷന്‍ ഐ.ജിയുടെ ഓഫിസും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു | Madhyamam

Wednesday, April 6, 2011

കൂര്‍മ്മത്ത്: അവർ ഒന്നായി! കോർമത്ത് സംഗമം സമാപിച്ചു

കൂര്‍മ്മത്ത്: അവര്‍ ഒന്നായി! കോര്‍മത്ത് സംഗമം സമാപിച്ചു: "സംഘാടകരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട്, കേരളത്തിന്റെ നാനാഭാഗങ്ങളിലെ കോര്‍മത്ത് കുടുംബാംഗങ്ങള്‍ മഞ്ചേരിയിലെ, ശ്രീ സുമോ ഓഡിറ്റോ..."

Friday, April 1, 2011

ഹജ്ജ് കച്ചവടത്തിന്റെ അണിയറ രഹസ്യങ്ങള്‍ | Madhyamam

ഹജ്ജ് കച്ചവടത്തിന്റെ അണിയറ രഹസ്യങ്ങള്‍ | Madhyamam

സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് സാധാരണയായി പരാതികളും പരിഭവങ്ങളും ഉയര്‍ന്നുകേള്‍ക്കാറ്. എന്നാല്‍, വിശുദ്ധതീര്‍ഥാടനത്തെ വാണിജ്യവത്കരിക്കുന്നതില്‍ ഒന്നാംസ്ഥാനത്ത് കേന്ദ്ര ഭരണകൂടം തന്നെയാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഹജ്ജിനെ വന്‍ ബിസിനസായി മാറ്റിയെടുത്തതില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ. അഹമ്മദ് നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നത് ജാതിമത വ്യത്യാസമില്ലാതെ വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളുമാണ് എന്ന വ്യത്യാസമേയുള്ളൂ.

വിദേശകാര്യ വകുപ്പില്‍ മുസ്‌ലിംമന്ത്രി ഉണ്ടായിട്ടും ഹജ്ജ് എസ്.എം. കൃഷ്ണ സ്വന്തമാക്കി വെച്ചിരിക്കയാണ്. വകുപ്പ് സത്യസന്ധമായും സുതാര്യമായും കൈകാര്യം ചെയ്യാന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന് സാധിക്കുകയില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ആശീര്‍വാദത്തോടെയാണ് അഹമ്മദിനെ വകുപ്പില്‍നിന്ന് അകറ്റിനിര്‍ത്തുന്നതെന്ന ധാരണ പരത്തുന്നതില്‍ കൃഷ്ണയുടെ ആള്‍ക്കാര്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍, കൃഷ്ണക്ക് കീഴിലും സ്വജനപക്ഷപാതവും കൊള്ളരുതായ്മകളുമാണ് നടമാടുന്നതെന്നാണ് അരമനരഹസ്യം.

ഗവണ്‍മെന്റ് ക്വോട്ടയുടെ പേരില്‍ മൂന്നു നാല് കൊല്ലമായി 11,000 പേരുടെ അവസരമാണ് വിദേശമന്ത്രാലയം കവര്‍ന്നെടുക്കുന്നത്. ഇ. അഹമ്മദ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന 2009 മുതല്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന ഹാജിമാരുടെ (ഏകദേശം 1.2ലക്ഷം) പത്ത് ശതമാനം സീറ്റ് ഗവണ്‍മെന്റ് ക്വോട്ടയായി മാറ്റിവെക്കാന്‍ തുടങ്ങിയത്. മുമ്പ് ആയിരം സീറ്റ് മാത്രമേ മാറ്റിവെച്ചിരുന്നുള്ളൂ. ക്വോട്ട, വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് യഥേഷ്ടം വിനിയോഗിക്കാം എന്ന് വരുത്തിത്തീര്‍ത്തിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇക്കാര്യത്തില്‍ നോക്കുകുത്തി മാത്രമാണ്. കച്ചവടവും തിരിമറിയും അരങ്ങേറുന്നത് സൗദി അധികൃതരുമായി ഒപ്പുവെക്കുന്ന കരാറിന്റെ മറവിലാണ്. ഈ പകല്‍ക്കൊള്ളക്കെതിരെ പ്രൈവറ്റ് ടൂര്‍ ഓപറേറ്റര്‍മാരിലൊരാളായ മുഹമ്മദ് തസ്‌നീഫ് ഖാന്‍ കഴിഞ്ഞവര്‍ഷം മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചപ്പോള്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലൂടെ കണേ്ണാടിച്ചാല്‍ മനസ്സിലാവും പച്ചക്കള്ളം നിരത്തിയാണ് നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതെന്ന്. ഗവണ്‍മെന്റ് ക്വോട്ടയുടെ സാധൂകരണത്തിന്, ഡോ. ഹാമിദ് അന്‍സാരി (ഇപ്പോഴത്തെ ഉപരാഷ്ട്രപതി) ചെയര്‍മാനായുള്ള ഒരു കമ്മിറ്റി വിഷയം പഠിച്ച് 2006ല്‍ മന്ത്രിസഭ ഉപസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും അതിന് കാബിനറ്റ് അംഗീകാരം നല്‍കിയതും എടുത്തുപറയുന്നുണ്ട്. തീര്‍ഥാടകരുടെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെയും ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെയും മറ്റും ആവശ്യത്തിലേക്കായി ചെറിയൊരു ക്വോട്ട മാറ്റിവെക്കാമെന്നു മാത്രമാണ് സമിതി ശിപാര്‍ശ ചെയ്തിരുന്നത്. അങ്ങനെയാണ് ആയിരം സീറ്റ് വീതം മാറ്റിവെക്കാന്‍ തുടങ്ങിയത്. 2009ല്‍ സൗദി ഗവണ്‍മെന്റില്‍നിന്ന് അധിക ക്വോട്ടയായി കിട്ടിയ 10,000വും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കാതെ മന്ത്രി തന്നെ കൈകാര്യം ചെയ്തതോടെയാണ് ഈ വലിയ കച്ചവടത്തിന് സ്ഥായീഭാവം കൈവരുന്നത്. കഴിഞ്ഞ വര്‍ഷം വകുപ്പ് കൈകാര്യം ചെയ്യാന്‍ മന്ത്രിയുണ്ടായിരുന്നില്ലെങ്കിലും ഗവണ്‍മെന്റ് ക്വോട്ടയായി 11,000 നീക്കിവെച്ചു. 45,000ത്തിന്റെ ക്വോട്ട 583 സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് വീതിച്ചുകൊടുത്തപ്പോള്‍ പലര്‍ക്കും കിട്ടാതെപോയി. ഗവണ്‍മെന്റ് ക്വോട്ടയില്‍നിന്നെങ്കിലും തങ്ങളുടെ വിഹിതം ലഭിക്കണമെന്ന് ന്യായാസനത്തോട് ചിലര്‍ അഭ്യര്‍ഥിച്ചു. അവരുടെ ആവശ്യം നിരസിക്കുന്നതിന് കോടതി മുമ്പാകെ വിദേശകാര്യ മന്ത്രാലയം കള്ളക്കണക്ക് സമര്‍പ്പിച്ചു. ആ കണക്ക് പ്രകാരം 11,000 സീറ്റ് വീതംവെച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഖാദിമുല്‍ ഹുജ്ജാജ് (ഓരോ സംസ്ഥാനത്തുനിന്നും ഹാജിമാരെ സേവിക്കുന്നതിന് അയക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍) -300, മഹ്‌റം (സ്ത്രീകളെ അനുഗമിക്കുന്ന പുരുഷന്മാര്‍)- 400, പുണ്യഭൂമിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആളെ അയക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് നല്‍കുന്നത് -500, ജമ്മു-കശ്മീരിന്റെ പ്രത്യേകത കണക്കിലെടുത്ത് നല്‍കുന്നത്-1500, ലക്ഷദ്വീപിന് പ്രത്യേകമായി -239, സംസ്ഥാനങ്ങള്‍ക്ക് ഓരോ സ്ഥലത്തെയും മുസ്‌ലിം ജനസംഖ്യക്കും ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിനും ആനുപാതികമായി നല്‍കുന്നത് -2500, ബോറാ സമുദായത്തിന് പ്രത്യേകമായി നീക്കിവെക്കുന്നത് -2500, ഓരോ പാര്‍ലമെന്റംഗത്തിനും ശരാശരി മുമ്മൂന്ന് വീതം മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുമായി വീതിച്ചുകൊടുക്കുന്നത് -3000 (നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടാത്ത വൃദ്ധജനത്തിന് നല്‍കാനാണത്രെ ഇത്് ).

തീര്‍ത്തും വാസ്തവവിരുദ്ധമായ വിവരങ്ങള്‍ നല്‍കി മന്ത്രാലയം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിവാഹബന്ധം പാടില്ലാത്തവരുടെ (മഹ്‌റം) കൂടെ നല്‍കിയാലേ അപേക്ഷ സ്വീകരിക്കൂ എന്നിരിക്കെ ആ ഇനത്തില്‍ 400 പേര്‍ക്ക് അവസരം നല്‍കി എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അതുപോലെ ജമ്മു-കശ്മീരിന് പ്രത്യേകമായി ക്വോട്ടയൊന്നും അനുവദിക്കാറില്ല. ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യയുടെ ആനുപാതികമായാണ് ക്വോട്ട നിര്‍ണയിക്കുന്നത്. ഗവണ്‍മെന്റ് ക്വോട്ട വഴി 2010ല്‍ ഹജ്ജിനെത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ (ടേബ്ള്‍ കാണുക) മനസ്സിലാകും കല്ലുവെച്ച നുണയാണ് മന്ത്രാലയം നിരത്തിയതെന്ന്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍നിന്ന് ക്വോട്ടയില്‍ 47 പേര്‍ മാത്രമാണ് എത്തിയതെന്ന് ഹജ്ജ് മിഷന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. ഖാദിമുല്‍ ഹുജ്ജാജിനു പുറമെ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ആളുകളെ അയക്കുന്നില്ല. 500 ഉദ്യോഗസ്ഥര്‍ എത്തുന്നത് ഒഫിഷ്യല്‍ വിസയിലാണ്. സൗദി ഭരണകൂടം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായാണ് ക്വോട്ട നിശ്ചയിക്കുന്നത്. രാജ്യത്തെ ഓരോ വിശ്വാസിയുടെയും അവകാശമാണത്. അതില്‍നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വീതിച്ചുകൊടുക്കുന്നത് അനീതിയാണ്. അത് മറച്ചുവെക്കുന്നതിനാണ് പ്രായാധിക്യമുള്ളവര്‍ക്ക് നല്‍കാനാണ് എം.പിമാര്‍ക്ക് മുമ്മൂന്ന് സീറ്റ് അലോട്ട് ചെയ്യുന്നതെന്ന് കള്ളം പറയുന്നത്. ഭൂരിഭാഗം അംഗങ്ങള്‍ക്കും, വിശിഷ്യാ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് സീറ്റ് കിട്ടാറേയില്ലത്രെ. കിട്ടിയവര്‍ തന്നെ ഏതെങ്കിലും രാഷ്ട്രീയക്കാരനോ ട്രാവല്‍ ഏജന്‍സിക്കോ മറിച്ചുകൊടുക്കും.

ഹജ്ജുമായി ബന്ധപ്പെട്ടതെല്ലാം കച്ചവടമായതോടെ തൊട്ടവനെല്ലാം ലാഭം കൊയ്യാന്‍ തുടങ്ങി. അതോടെ, അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണു. മുസ്‌ലിം മത-രാഷ്ട്രീയ നേതൃത്വത്തിന്റെ അലംഭാവവും ശ്രദ്ധക്കുറവുമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ക്വോട്ടയില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ വന്നത് ഗുജറാത്തില്‍നിന്നാണ്- 2021 പേര്‍. അതേസമയം, ഹജ്ജിന് അപേക്ഷിച്ചവരില്‍ പകുതി പേര്‍ക്കും അവസരം ലഭിക്കാത്ത കേരളത്തില്‍നിന്ന് എത്തിയത് 440 പേര്‍ മാത്രം. ഇതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം റെഡി-കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് അഹ്മദ്പട്ടേലിന്റെ (ദുഃ)സ്വാധീനം. 20 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ആന്ധ്രക്ക് കേവലം 96 സീറ്റ് അനുവദിച്ചപ്പോള്‍ അതിന്റെ പകുതിപോലും മുസ്‌ലിംകളില്ലാത്ത കര്‍ണാടകയില്‍നിന്ന് 854 പേരാണ് സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിനെത്തിയത്. കാരണം? വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കര്‍ണാടകക്കാരനായതുതന്നെ. മിക്കവാറും കേന്ദ്ര ക്വോട്ട കരിഞ്ചന്തയിലേക്കാണ് പോവുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയപരിലാളനത്തിന്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടനാഴിയില്‍ ഇതിനായി ഏജന്റുമാരും ബ്രോക്കര്‍മാരും അലയുന്നുണ്ട്. ഡിമാന്റ് കൂടുമ്പോള്‍ ഒരു 'തസ്‌രീഹിന്' 60000-75000രൂപ വരെ ഈടാക്കാമെന്ന് രാഷ്ട്രീയ കങ്കാണിമാര്‍ മനസ്സിലാക്കിയിട്ടുണ്ട്. 10,000 തസ്‌രീഹ് വഴി കീശയിലെത്തുന്ന വരുമാനത്തെക്കുറിച്ച് ഒന്നു കണക്കു കൂട്ടി നോക്കൂ!

ഹജ്ജ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘം എന്നുപറഞ്ഞ് 35 നേതാക്കളും അവരുടെ കുടുംബങ്ങളും രണ്ടാഴ്ചയോളം സുഖവാസത്തിനെത്തുന്നത്. ഇന്ത്യയല്ലാത്ത ഒരു രാജ്യവും ഇത്രയും വലിയ 'ഗുഡ്‌വില്‍ ഡെലിഗേഷനെ' അയക്കാറില്ല. പുണ്യഭൂമിയില്‍ രണ്ടുമാസത്തെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍പോലും രാഷ്ട്രീയ ഇടപെടലുകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുമ്പ് സേവനരംഗത്ത് മികവ് പുലര്‍ത്തിയവരെ അയക്കണമെന്ന ഹജ്ജ് മിഷന്റെ അഭ്യര്‍ഥന ചെവിക്കൊള്ളാതെ ഓരോ സംസ്ഥാനത്തുനിന്നും പിന്‍വാതിലിലൂടെ കയറിക്കൂടുന്നവരെയാണ് വിദേശകാര്യ മന്ത്രാലയം നിയോഗിക്കാറ്.
ഈ വര്‍ഷത്തെ ഹജ്ജിന് തയാറെടുപ്പ് തുടങ്ങിയിരിക്കെ, ഈ വിഷയങ്ങളില്‍ പൊതുസംവാദം വേണം. വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യപ്പെടണം. കേന്ദ്ര ക്വോട്ടക്കെതിരെ ആവശ്യമാണെങ്കില്‍ സുപ്രീം കോടതിയെത്തന്നെ സമീപിക്കണം. ഹജ്ജ് പ്രതിനിധി സംഘത്തില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് മുസ്‌ലിംനേതൃത്വം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തണം.

കഴിഞ്ഞ വര്‍ഷം
ഗവണ്‍മെന്റ് ക്വോട്ടയില്‍
ഹജ്ജിനെത്തിയവര്‍

ആന്ധ്രപ്രദേശ് 96

ഛത്തിസ്ഗഢ് 64

ദല്‍ഹി 410

ഗുജറാത്ത് 2021

ഹരിയാന 83

ജമ്മു-കശ്മീര്‍ 47

കര്‍ണാടക 854

കേരള 440

ലക്ഷദ്വീപ് 150

മഹാരാഷ്ട്ര 626

മധ്യപ്രദേശ് 244

പഞ്ചാബ് 88

രാജസ്ഥാന്‍ 473

തമിഴ്‌നാട് 393

ഉത്തരഖണ്ഡ് 74

ഉത്തര്‍പ്രദേശ് 724

കൂര്‍മ്മത്ത്: കോർമത്തുകാരിക്ക് രാഷ്ട്രപതി അവാർഡ്

കൂര്‍മ്മത്ത്: കോര്‍മത്തുകാരിക്ക് രാഷ്ട്രപതി അവാര്‍ഡ്: "തിരൂരങ്ങാടി: മനുഷ്യ സേവനത്തിന്നു പരിശീലനം നല്‍കുന്ന ഭാരത് സ്കൌട്സ് ആന്റ് ഗൈഡന്‍സില്‍ മികവ് തെളിയിച്ചതിന്റെ പേരില്‍, ഒരു കോര്‍മത്തുകാരി രാഷ്ട്രപതിയുട..."

Blog Archive