var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, March 16, 2010

BBC NEWS | Health | Teenagers 'desperate' for a baby

BBC NEWS | Health | Teenagers 'desperate' for a baby

BBC News - Israel and the US: A battered friendship

BBC News - Israel and the US: A battered friendship

ശിഷ്യ പ്രണാമം

റൈഹാന മുഹമ്മദലി


ഹൃത്തിന്നിടനാഴിയില് ഇല്ം പകരുവാന്
വെളിച്ചം തെളിക്കുമീ ഇലാഹിയാ ഹോസ്റ്റലില്
ഉപ്പ തന് കൈപിടിച്ച് ….. ശിഷ്യയാം ഞാനെത്തി,
ഒന്നരപ്പതിറ്റാണ്ടിന് മുന്പതിന്നും സംസ്മൃതി……

അന്ന് തൊട്ടിന്നോളമെന് ഗുരുനാഥനും
ജീവിത പന്ഥാവിന് മാര്ഗ്ഗ ദര്ശിയുമായെന്
“ഫൈസി”യാം ഉസ്താദിന്നാശംസകള്!
എന് മനസ്സിന്നഗാധതയില് നിന്നൂറിവന്നി –
ത്തരം വാക്കുകള് ചേര്ത്തു ഞാന് …….
ഭാവുകം നേരട്ടെ, തവ ഹൃദയമേ,
ഞെട്ടറ്റു വീഴാത്ത സ്മൃതികളുമായ്!!!

ഓര്മ്മകളോരോന്ന് മനസ്സില് തെളിഞ്ഞിടും
ഓരോ ഓളങ്ങളായി കാറ്റില് പറന്നതും
ഇന്നെന്റെ ഓര്മ്മയില് വിടരുന്ന പുഷ്പങ്ങള്
താരകള് മിന്നുന്ന മാനം പോലെ
എന്നുടെയോര്മ്മയില് മിന്നുന്ന സ്വപ്നങ്ങള്
ശീതളച്ഛായയില് തെന്നല് പോലെ……

എന്നുമീ ഇലാഹിയാ തന് പേരും പ്രശസ്തിയും
മാലോക ഹൃദയത്തിലെത്തിക്കുവാന് ഭവ്യന്
എറെപ്പണിപ്പെട്ട നാളുകള് സഹകൃത്യര്ക്ക്
ചേരാതെ നല്കുന്നൂ ആത്മ ധൈര്യം

പ്രവര്ത്തി പദത്തിലെന്നും ചലിക്കുന്ന
ഹൃത്തടം താങ്കളിലുള്ളിടത്തോളം
ആവില്ലയങ്ങേക്കു പടിയിറങ്ങീടുവാന്
“വാനപ്രസ്ഥ”ഥ്റ്റിന്നായെന്ന ഭാവെ,

ഇനിയുള്ള കാലം കുടുംബവുമൊന്നിച്ച് മക്കളും മക്കളിന് മക്കളും മറ്റുമായ്
ആഹ്ലാദ ചിത്തനായ് , ആയുരാരോഗ്യനായ്
വാഴുവാന് കനിയട്ടെ, സൌഭാഗ്യമല്ലാഹു!!

ശിഷ്യ പ്രണാമം

റൈഹാന മുഹമ്മദലി


ഹൃത്തിന്നിടനാഴിയില് ഇല്ം പകരുവാന്
വെളിച്ചം തെളിക്കുമീ ഇലാഹിയാ ഹോസ്റ്റലില്
ഉപ്പ തന് കൈപിടിച്ച് ….. ശിഷ്യയാം ഞാനെത്തി,
ഒന്നരപ്പതിറ്റാണ്ടിന് മുന്പതിന്നും സംസ്മൃതി……

അന്ന് തൊട്ടിന്നോളമെന് ഗുരുനാഥനും
ജീവിത പന്ഥാവിന് മാര്ഗ്ഗ ദര്ശിയുമായെന്
“ഫൈസി”യാം ഉസ്താദിന്നാശംസകള്!
എന് മനസ്സിന്നഗാധതയില് നിന്നൂറിവന്നി –
ത്തരം വാക്കുകള് ചേര്ത്തു ഞാന് …….
ഭാവുകം നേരട്ടെ, തവ ഹൃദയമേ,
ഞെട്ടറ്റു വീഴാത്ത സ്മൃതികളുമായ്!!!

ഓര്മ്മകളോരോന്ന് മനസ്സില് തെളിഞ്ഞിടും
ഓരോ ഓളങ്ങളായി കാറ്റില് പറന്നതും
ഇന്നെന്റെ ഓര്മ്മയില് വിടരുന്ന പുഷ്പങ്ങള്
താരകള് മിന്നുന്ന മാനം പോലെ
എന്നുടെയോര്മ്മയില് മിന്നുന്ന സ്വപ്നങ്ങള്
ശീതളച്ഛായയില് തെന്നല് പോലെ……

എന്നുമീ ഇലാഹിയാ തന് പേരും പ്രശസ്തിയും
മാലോക ഹൃദയത്തിലെത്തിക്കുവാന് ഭവ്യന്
എറെപ്പണിപ്പെട്ട നാളുകള് സഹകൃത്യര്ക്ക്
ചേരാതെ നല്കുന്നൂ ആത്മ ധൈര്യം

പ്രവര്ത്തി പദത്തിലെന്നും ചലിക്കുന്ന
ഹൃത്തടം താങ്കളിലുള്ളിടത്തോളം
ആവില്ലയങ്ങേക്കു പടിയിറങ്ങീടുവാന്
“വാനപ്രസ്ഥ”ഥ്റ്റിന്നായെന്ന ഭാവെ,

ഇനിയുള്ള കാലം കുടുംബവുമൊന്നിച്ച് മക്കളും മക്കളിന് മക്കളും മറ്റുമായ്
ആഹ്ലാദ ചിത്തനായ് , ആയുരാരോഗ്യനായ്
വാഴുവാന് കനിയട്ടെ, സൌഭാഗ്യമല്ലാഹു!!

വിട

ഇന്സാഫ്. വൈ. വൈ


എ. ആര്. നഗറിന്റെ അഭിമാനമായൊരു
വിളക്കിതാ അരങ്ങൊഴിയുന്നേ……..
ഇലാഹിയാ കൊളേജിന് നാഴികക്കല്ലായ
ഫൈസിയും വിട പറയുന്നേ….
നേര് വഴി കാട്ടി വളര്ത്തിയ കണ്ണുകള്
കണ്ണീരില് വിട നല്കീടുന്നേ.. എന്നേക്കായ്
ഫൈസിയും പടിയിറങ്ങുന്നേ…

ഇരുപത്തേഴ് വര്ഷങ്ങള് പിന്നിടുമ്പോഴും ആ ശബ്ദം ഇടറിയിട്ടില്ല
വീര്യത്തിന് കകള് പതറിയിട്ടില്ല.
പുതു നാമ്പുകള് ക്കുണര്വേകിയ സന്നദ്ധവ്യക്തിയെ കണ്ടതുമില്ല… ഇനിയെന്നും
കണ്ടെത്താനാവതുമില്ല……..

അറിവിന്റെ നിറകുടമായൊരു പണ്ഡിതന്
പാരില് പ്രകാശം വിതച്ചു പരിപൂര്ണ്ണ
ചന്ദ്രനെ പോലെ ചിരിച്ചു
മറവി തന് നീല കയങ്ങളില് താഴാതെ
ഓര്മ്മയില് എന്നും ജനിപ്പൂ എപ്പോഴും
ആദര പൂര്വ്വം സ്മരിപ്പൂ….