var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, September 19, 2009

കേരളത്തില് ഈദുല് ഫിതര് തിങ്കളാഴ്ച

കേരളത്തില് ഈദുല് ഫിതര് തിങ്കളാഴ്ചയായിരിക്കുമെന്നു മലപ്പുറത്ത് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ്, കോഴിക്കോട് ഖാദിമാര്‍, തിരുവനന്തപുരം പാളയം ഇമാം, കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാര് എന്നിവര് അറിയിച്ചിരിക്കുന്നു

Friday, September 4, 2009

ഡോ. സി.എ. മജീദ് അന്തരിച്ചു.



കൊച്ചി. ഐ. എന്. എല് മുന് സംസഥാന പ്രസിഡന്റും സ്ഥാപക അംഗങ്ങളിലൊരാളുമായ ഡോ. സി. എ. മജീദ് (76) അന്തരിച്ചു. എറണാകുളം എസ്. ആര്. എം. റോഡ് മസ്ജിദ് ലൈനില് വളപട്ടണം ചിറമ്മല് പരേതനായ കുഞ്ഞാലി ഹാജിയുടെ മകനായ മജീദ് സംസ്ഥാന ട്രേഡിംഗ് കോര്‍പറേഷനില് ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജറായും യു. എന്. ഓയില് അഗ്രിക്കള്‍ചറല് അഡ്വൈസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11.30 ന്ന്, എസ്. ആര്. എം. റോഡ് തോട്ടത്തും പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില് നടന്നു.
ഭാര്യ്: സുഹ്രാ. മക്കള്: ഡോ. ഷാഹിദ (മലപ്പുറം), റോഷിന (ഫെഡറല് ബേങ്ക്, ആലുവാ),. മരു മക്കള്: ബഷീര് അഹ്മദ് (എന്. ഐ. സി. മലപ്പുറം), സഗീര് (സൌദി )