var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, May 1, 2009

ഇലഹിയ്യാ കോളജ്, തിരൂര്‍ക്കാട്




P.O തിരൂര്‍ക്കാട്. മലപ്പുറം ജില്ല്. Pin. 679351
Phone: 04933239229 Email: ilahiyacllege.tkd@gmail.com




പ്രവേശന അറിയിപ്പ്

തഹ്ഫീദുല് ഖുര് ആന്
(സ്കൂള് നാലാം തരം പാസായ സമര്‍ത്ഥരായ ആണ്‍കുട്ടികള് മെയ് നാലാം തിയതി രാവിലെ 10-ന് രക്ഷിതാക്കളോടൊപ്പം ടെസ്റ്റിന്നും ഇന്റെര്‍വ്യുവിന്നും ഹാജരാവുക.


ബോര്‍ഡിംഗ് സ്കൂള്
( 5 മുതല് 10 വരെയുള്ള ക്ലാസ്സുകളിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെയ് 4 മുതല് അഡ്മിഷന്)

ബി. എ. അഫ്ദലുല് ഉലമാ ഉസൂലുദ്ദീന്

(മൂന്ന് വര്‍ഷം)

ബി.എ. ഇംഗ്ലീഷ് ലിറ്റെറേച്ചര്
(മൂന്നു വര്‍ഷം)

+1 ഹ്യുമനിറ്റീസ്(അറബിക് അധ്യാപക യോഗ്യത & +1 കൊമേഴ്സ്

(മൂന്നു വര്‍ഷം)

ബി. കോം. കോ-ഓപ്പറേഷന്
(മൂന്നു വര്‍ഷം)

എം. എ. അറബിക് ദഅവാ
(രണ്ടു വര്‍ഷം)


• ഉന്നത പഠന നിലവാരത്തോടൊപ്പം ഉത്കൃഷഠമായ ഇസ്ലാമിക സ്വഭാവ രൂപീകരണം
• എല്ലാവിധ സൌകര്യങ്ങളോടും കൂടിയ കോളജും കാമ്പസും
• ജല സമൃദ്ധവും ആരോഗ്യകരവുമായ പഠനാന്തരീക്ഷം
• ആത്മാര്‍ത്ഥതയുള്ള പരിചയ സമ്പന്നരായ അധ്യാപകരും വര്‍ഡന്മാരും
• അര്‍ഹരായവര്‍ക്ക് ഫീസ് സൌജന്യവും ഇളവും
• ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല് സൌകര്യം
• പാലക്കാട് – കോഴികോട് ദേശീയ പാതയോരത്ത് അങ്ങാടിപ്പുറം റയില് വെ സ്റ്റേഷനില്‍നിന്നു 3 കി. മീ അകലെ


പ്രവേശനമാഗ്രഹിക്കുന്നവര് ഉടനെ ബന്ധപ്പെടുക


ആവശ്യമുണ്ട്

1. കൊമേഴ്സ് ലക്ചറര്
2. വാര്‍ഡന് (പുരുഷനും സ്ത്രീയും)