var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, October 21, 2008

Sunday, October 19, 2008

മനു സന്യാസിയോട്

അതിവദാംസ്തിതിക്ഷേമത നാവമന്യേതകഞ്ചന
നചേമന്ദേഹമാശ്രിത്യവൈരം കുര്വ്വീതകേനചില്‍

[ ഒരുത്തന്‍ അക്രമമായി അതിക്ഷേപിച്ചാല്‍ അത് സഹിക്കണം. ഒരുത്തനെയും അധിക്ഷേപിക്കരുത്. അനിത്യമായും, രോഗത്തിനിരിപ്പിടമായും, ഇരിക്കുന്ന ഈ ദേഹസംബന്ധമായി ഒരുത്തനോടും വിരോധം ഭാവിക്കരുത്]

[മനുസ്മ്രിതി. ൬ : ൪൭]

മുസ്ലിംകള്‍ അകലുന്നുവെന്ന് ക.പി.സി.സി. ന്വൂനപക്ഷ സെല്‍

ജാമിഅ: ജൂഡിഷ്യല്‍ അന്വേഷണ ആവശ്യം വീണ്ടും

ഒറീസയില്‍ നടക്കുന്നത് വംശ ഹത്യ : പു.ക.സ

യുവാവിനെ പിടികൂടാന്‍ പോലീസ് ശ്രമം: ജാമിഅ നഗറില്‍ സംഘര്‍ഷം

പള്ളിയാക്രമണം: മുന്‍ മനേജിംഗ് കമ്മറ്റിയംഗം അറസ്റ്റില്‍

ആശങ്കയില്‍ നിന്ന് കേരളവും ഒഴിവല്ല

കേരളമേ ഉറക്കമെഴുന്നേല്‍ക്കുക

Saturday, October 11, 2008

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍ [നാല്]

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍ [രണ്ട്]

Madhyamam

ലക്ഷ്മണാനന്ദ വധം: മാവോയിസ്റ്റ് പങ്ക് പോലീസ് സ്ഥിരീകരിച്ചു

Madhyamam

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍ [മൂന്ന്]

അദ്വാനിയുടെ അദ്ധ്യക്ഷതയില്‍ ഹിന്ദു - ക്രിസ്ത്യന്‍ ചര്‍ച്ച:ഒറീസയില്‍ വി.എച്ച്. പി. ഗ്രാമം പുനര്‍ നിര്‍മ്മിക്കും

ജപ്പാനിലും തകര്‍ച്ച

ഇന്ത്യയും ഉലയുന്നു

::: madhyamam daily :::

ഹിന്ദുത്വം പുനര്‍നിര് വചിക്കപ്പെടുമ്പോള്‍

Madhyamam

യു.എസ്. സാമ്പ‍ത്തിക പ്രതിസന്ധി: കുടിയേറ്റക്കാര്‍ മാരക പിരിമുറുക്കത്തില്‍

Madhyamam

തര്‍ക്കം തീരാതെ തെളിവ് തേടി സര്‍ക്കാര്‍

Madhyamam

വര്‍ഗ്ഗീയ ഭ്രാന്ത്: ഇന്ത്യ നാണം കെടൂന്നു- എം. ജെ. അക്ബര്‍

Madhyamam

ന്യൂനപക്ഷങ്ങള്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ ഒരീസ്സാ സര്‍ക്കാര്‍ ശ്രമിക്കുന്നു - പി.സി. തോമസ്

Madhyamam

നിരോധിക്കാന്‍ ബജ്രംഗ് ദളിന്റെ വെല്ലുവിളി

Madhyamam

ധര്‍മ്മ സങ്കടങ്ങള്‍ - കാസിം ഇരിക്കൂര്‍

തീവ്ര വാദത്തെ മതത്തിന്നു മേല്‍ കെട്ടി വെക്കരുത് - കുവൈത്

കൂടെ കഴിയുന്നവള്‍ ഇനി ഭാര്യ

Wife, Woman, Maharashtra, Live-in, Law, Mumbai, ഭാര്യ, സ്‌ത്രീ, മഹാരാഷ്ട�

Friday, October 10, 2008

ബജ്രംഗ് ദള്‍ ഭീകര സംഘടനയെന്ന് കേന്ദ്രം

National News Headlines in malayalam - Yahoo! malayalam News

ഇലാഹിയാ കോളേജ്, തിരൂര്‍ക്കാട്

ദക്ഷിണേന്ത്യയിലെ പ്രശസ്തമായൊരു ഇസ്ലാമിയ്യാ കലാലയമാണ്‍ തിരൂര്‍ക്കാട് ഇലാഹിയ കോളേജ്. മത - ഭൗതികവിജ്ഞാനീയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് ആധുനിക യുഗത്തിന്ന് ഉപകാരപ്രദമായ ഇസ്ലാമിക പ്രബോധകരെ വാര്‍ത്തെടുക്കുകയെന്ന മഹനീയ ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ മഹത്തായ സ്ഥാപനം അര നൂറ്റാണ്ടിലധികമായി അതിന്റെ മഹത്തായ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി അശ്രാന്തം യത്നിച്ചു കൊണ്ടിരിക്കുകയാണ്‍.

പ്സസ്ടു കോഴ്സ്

ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്റെ (കേരള) കീഴില്‍ പ്രൈവറ്റായി രണ്ടു വര്‍ഷ പ്ലസ്റ്റു (ഹുമാനിറ്റീസ് ആന്റ് കൊമേഴ്സ്) കോഴ്സിലേക്ക് എസ്. എസ്. എല്‍. സി പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു. കലിക്കറ്റ് യൂനിവേഴ്സിറ്റി യില്‍ നിന്നും ബിരുദം നേടി മുപ്പത്തൊന്നു ബേച്ചുകള്‍ ഇതിനകം കോഴ്സുകള്‍ പൂര്‍ത്തിയാക്കി, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു വരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള് ഇസ്ലാമിക പ്രവര്‍ത്തകനായകരില്‍ പലരും സ്ഥാപനത്തിന്റെ സന്തതികളാണ്‍

ദഅവാ ആന്റ് ഉസൂലുദ്ദീന്‍ കോഴ്സ്

ഖുര്‍ ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഉസൂലുല്‍ ഹദീസ്, ഉലൂമുല്‍ ഖുര്‍ ആന്‍, അറബി സാഹിത്യം, ഇംഗ്ലീഷ്, ഉര്‍ദു, ആധുനിക യുഗത്തിലെ ആദര്‍ശ പ്രസ്ഥാനങ്ങള്‍, ചരിത്രം, മലയാള സാഹിത്യം തുടങ്ങി പ്രബോധകര്‍ക്കാവശ്യമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറക്കിയ സിലബസ്സാണ്‍ ഇവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ കലിക്കറ്റ് യൂനിവേഴ്സിറ്റി അഫ്ദലുല്‍ ഉലമാ കോഴ്സ് എഴുതാനും വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നു. യോഗരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നു.

ബി. എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍/ ബി. കോം

ഇസ്ലാമിക വിജ്ഞാന രംഗത്ത് അവഗാഹം നേടിയ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടായിരം - രണ്ടായിരത്തൊന്ന് അധ്യായന വര്‍ഷം മുതല്‍ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ കോഴ്സ് സ്ഥപനത്തില്‍ നടത്തിവരുന്നു. പ്ലസ്റ്റു/ വി.എച്. സി പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു.

ബി.കോം. [കോ-ഓപ്പറേഷന്‍]

രണ്ടായിരത്തിഏഴ് - രണ്ടായിരത്തെട്ട് വര്‍ഷം മുതല്‍ കലിക്കറ്റ് യൂനിവേഴ്സിറ്റി യുടെ സിലബസ്സനുസരിച്ചുള്ള് പാഠ്യ പദ്ധതിയോടെ ബി.കോം. [കോ-ഓപ്പറേഷന്‍] കോഴ്സ് ആരംഭിച്ചു.

എം. എ അറബിക്

ഇസ്ലാമിക വിജ്ഞാന രംഗത്ത് അവഗാഹം നേടിയ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ , പ്രഗല്‍ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ , രണ്ടായിരം - രണ്ടായിരത്തൊന്ന് അധ്യായന വര്‍ഷം മുതല്‍ എം. എ.അറബിക് കോഴ്സ് സ്ഥപനത്തില്‍ നടത്തിവരുന്നു.

തഹ്ഫീദുല്‍ ഖുര്‍ ആന്‍ മദ്രസ്സ

നാലാം ക്ലാസ്സ് പസ്സാഅയ സമര്‍ത്ഥരായ ആണ്‍കുട്ടികള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ട് ഖുര്‍ ആന്‍ മുഴുവന്‍ മനപാഠമാക്കുവാനും ശേഷം മൂന്നു വര്‍ഷം കൊണ്ട് എസ്.എസ്. എല്‍. സി പരീക്ഷയെഴുതു വാനും സാധിക്കത്തക്ക വിധം തയ്യാറാക്കിയ ഒരു കോഴ്സ്സാണിത്. ഇതിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ, എല്ലാ ചെലവുകളും സൗജന്യമാണ്‍.

ബോര്‍ഡിംഗ് മദ്രസ്സ

സ്കൂള്‍ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു. അടുത്തുള്ള ഹൈസ്കൂളില്‍ ചേര്‍ന്നു പഠിക്കാനും അതോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് മദ്രസ്സാ പഠനം നടത്താനും ഈ സ്ത്ഥാപനം മുഖേന കഴിയുന്നു. സ്കൂള്‍ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. ഖുര്‍ ആന്‍, ഹദീസ്, ഇസ്ലാമിക ചരിത്രം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ സാമാന്യ പരിജ്ഞാനവും ശിക്ഷണവും നേടുവാന്‍ ഈ സ്ഥാപനം കഴിവ് നല്‍കുന്നു.

കമ്പ്യൂട്ടര്‍ സെന്റര്‍

സ്ഥാപനത്തിന്റെ കീഴില്‍ നടത്തപ്പെടുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ വെച്ച് ഹൈസ്കൂള്‍, കോളേജ് വിദ്യ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും നല്‍കി വരുന്നു.


ഇലാഹിയാ കോളേജ്
തിരൂര്‍ക്കാട്. (പോസ്റ്റ്)
മലപ്പുറം ജില്ല. കേരള

Monday, October 6, 2008

ഏറ്റുമുട്ടലുകളും മാധ്യമങ്ങളും

ബജ്റംഗ് ദളിനെ നിരോധിക്കണം - ന്യൂനപക്ഷ കമ്മീഷന്‍

ഒറീസ്സ അക്രമം ന്യായീകരിച്ച് വി.എച്ച്. പി

ചാനലുകള്‍ കണ്ട കേരളം

ആ കുത്തുകള്‍ ഒന്ന് കൂട്ടി യോജിപ്പിക്കാം

ന്യായാധിപന്റെ രാഷ്ട്രീയം

ഭീകര വേട്ടയിലെ ഇരട്ടത്താപ്പുകള്‍

ഒരിക്കല്‍ കൂടി നിയമം പരാജയപ്പെടൂന്നു

നാനാവതി പിന്നെ എങ്ങനെ എഴുമെന്നാണ്‍ നിങ്ങള്‍ വിചാരിച്ചത്?

ടൂറിസത്തിന്ന് വളമേകാന്‍ പിഞ്ചു ശരീരങ്ങള്‍

Madhyamam

മാധ്യമങ്ങള്‍ പുനര്‍ വിചിന്തനം നടത്തുമോ?

മുസ്ലിം സമുദായം സുരക്ഷിതര്‍ - ദീക്ഷിത്

National News Headlines in malayalam - Yahoo! malayalam News

Blog Archive